• Logo

Allied Publications

Africa
നൈജീരിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം
Share
ലാ​​​ഗോ​​​സ്: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ നോ​​​ർ​​​ത്ത്ഈ​​​സ്റ്റ് ബോ​​​ച്ചി സം​​​സ്ഥാ​​​ന​​​ത്ത് ബ​​​സും ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 16 പേ​​​ർ മ​​​രി​​​ച്ചു. കാ​​​നോ​​​ജ​​​മ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ബം​​​ബാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ബ​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു ബോ​​​ച്ചി ഫെ​​​ഡ​​​റ​​​ൽ റോ​​​ഡ് സേ​​​ഫ്റ്റി കോ​​​ർ​​​പ്‌സ് ക​​​മാ​​​ൻ​​​ഡ​​​ർ യൂ​​​സ​​​ഫ് അ​​​ബ്ദു​​​ള്ളാ​​​ഹി അ​​​റി​​​യി​​​ച്ചു. കൂ​​​ട്ടി​​​യി​​​ടി​​​ക്കു പി​​​ന്നാ​​​ലെ ബ​​​സി​​​നു തീ​​​പി​​​ടി​​​ച്ച​​​താ​​​ണു ദു​​​ര​​​ന്ത​​​തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ബ​​​സി​​​ന്‍റെ അ​​​മി​​​ത​​​വേ​​​ഗ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സഭൈക്യ സമ്മേളനം സമാപിച്ചു.
കെ​​​യ്‌​​​റോ (ഈ​​​ജി​​​പ്ത്): ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യും ഓ​​​റി​​​യ​​​ന്‍റ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളും ത​​​മ്മി​​​ൽ ദൈ​​​വ​​​ശാ
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​ന്മ​ദി​ന പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു.
ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും.
കം​​​​ബാ​​​​ല: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ വി​​​​വി​​​​ധ ആ
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലെ ബാ​റി​ല്‍ അ​
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി.
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സ