• Logo

Allied Publications

Delhi
പി.​ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​സ്നേ​ഹി​യും ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും ഡ​ൽ​ഹി നി​വാ​സി​ക​ളു​ടെ പ്രി​യ​ങ്ക​ര​നു​മാ​യി​രു​ന്ന പി​ആ​ർ പ്രേ​മ​ച​ന്ദ്ര​നോ​ടു​ള്ള (പ്രേം​ജി) ആ​ദ​ര​സൂ​ച​ക​മാ​യി 2021 ഡി​സം​ബ​ർ 19 ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും വി​കാ​സ് പു​രി​യി​ലെ കേ​ര​ളാ സ്കൂ​ളി​ൽ ഒ​ത്തു​കൂ​ടി അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

ക​ർ​മ്മ ഭൂ​മി​യി​ൽ മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ മ​ഹാ​ഗാ​ഥ​ക​ൾ ര​ചി​ച്ച പ്രേം​ജി​യു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ന്പി​ൽ പു​ഷ്പാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി​യി​ലെ ആ​ർ പി ​പി​ള്ള (9811210370), സി ​കൃ​ഷ്ണ​കു​മാ​ർ (8800502070), കെ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ (9818750868), പി​എ​ൻ ഷാ​ജി (9650699114), വി​ക​ഐ​സ് നാ​യ​ർ (9810129343), ഇ​കെ ശ​ശി​ധ​ര​ൻ (9968277657), സാ​ബു മു​തു​കു​ളം (9810226680), കെ​ജി സു​നി​ൽ (9873188370), എ​സ് ഗ​ണേ​ശ​ൻ (8588895409), ആ​ർ​കെ നാ​യ​ർ (9612338473) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.