• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ഷോ​ൾ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ത്തെ ലിം​ഗ​സ​മ​ത്വ മ​ന്ത്രി​സ​ഭ ബു​ധ​നാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കും
Share
ബെ​ർ​ലി​ൻ: നി​യു​ക്ത ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ അ​ടു​ത്ത കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ലിം​ഗ​സ​മ​ത്വ​ത്തി​ലാ​യി​രി​യ്ക്കും.

അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി ബു​ധ​നാ​ഴ്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​ലാ​ഫ് ഷോ​ൾ​സ്, തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ലിം​ഗ​സ​ന്തു​ലി​ത കാ​ബി​ന​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റാ​യ (എ​സ്പി​ഡി) ഷോ​ൾ​സ്, 16 വ​ർ​ഷ​ത്തി​നി​ടെ മ​ധ്യ​ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സ​ർ​ക്കാ​രി​നാ​യു​ള്ള ത​ന്‍റെ പാ​ർ​ട്ടി​യു​ടെ ലൈ​ന​പ്പ് അ​നാ​വ​ര​ണം ചെ​യ്ത​പ്പോ​ൾ പാ​ൻ​ഡെ​മി​ക് വി​ദ​ഗ്ധ​ൻ കാ​ൾ ലൗ​ട്ട​ർ​ബാ​ഹി​നെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ​ത്വം ഇ​വി​ടെ പ്ര​ധാ​ന​മാ​ണ്, അ​തു​കൊ​ണ്ടാ​ണ് 16 മ​ന്ത്രി​മാ​രി​ൽ എ​ട്ട് പു​രു​ഷ·ാ​രും എ​ട്ട് സ്ത്രീ​ക​ളും ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു ന്ധ​ഫെ​മി​നി​സ്റ്റ്ന്ധ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഷോ​ൾ​സ് പ​റ​ഞ്ഞു.

സ​ഖ്യ സ​ർ​ക്കാ​രി​ലെ പ​ങ്കാ​ളി​ക​ളി​യാ​യ ഗ്രീ​ൻ​സ് പാ​ർ​ട്ടി​യി​ലെ സ​ഹ​നേ​താ​വ് അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്കി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി നാ​മ​ക​ര​ണം ചെ​യ്തു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.