• Logo

Allied Publications

Middle East & Gulf
ഡി​സ്ക​വ​ർ അ​മേ​രി​ക്ക ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Share
കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫി​ലെ പ്ര​മു​ഖ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ’ഡി​സ്ക​വ​ർ അ​മേ​രി​ക്ക വി​ത്ത് എ ​ഫോ​ർ​ക് ആ​ൻ​ഡ് റോ​ഡ് 2021’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ലു​ലു ഖു​റൈ​ൻ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​ൻ എം​ബ​സി​യി​ലെ സാ​ന്പ​ത്തി​ക​കാ​ര്യ കോ​ണ്‍​സു​ല​ർ പാ​ട്രി​ക് എ​ൽ ചോ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു​വി​ന്‍റെ എ​ല്ലാ ഒൗ​ട്ട്ലെ​റ്റി​ലും അ​മേ​രി​ക്ക​ൻ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മു​ണ്ടാ​വും. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ൻ​റ് വ്യ​ക്ത​മാ​ക്കി.

സ്റ്റാ​ച്യൂ ഓ​ഫ് ലി​ബ​ർ​ട്ടി ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​ൻ പൈ​തൃ​ക​ങ്ങ​ളു​ടെ മാ​തൃ​ക​യു​മാ​യി മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളു​മാ​യി ലു​ലു ശാ​ഖ​ക​ൾ ആ​ക​ർ​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ഭൂ​പ്ര​കൃ​തി​യും സാം​സ്കാ​രി​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളും മ​റ്റു സ​വി​ശേ​ഷ​ത​ക​ളും വി​വ​രി​ക്കു​ന്ന വി​ഡി​യോ ബി​ഗ് സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. നൃ​ത്ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​മേ​രി​ക്ക​ൻ രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും സാം​പ്ലിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.


സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.