• Logo

Allied Publications

Middle East & Gulf
കെ​ജെ​പി​എ​സ് ച​മ​യം 21 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ബ​ദ​ർ അ​ൽ സാ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റെ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്രഛ​ന്ന വേ​ഷ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

എ​ൽ​കെ​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ​യു​ള്ള കു​ട്ടി​ക​ളെ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ല​ക്കി ന​ട​ത്തി മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി എ​യി​ൽ ഒ​ന്നാം സ്ഥാ​നം. ശ്രീ​കൃ​ഷ്. ര​ണ്ടാം സ്ഥാ​നം അ​ദ​വി​ക ശ​ര​ത്, മൂ​ന്നാം സ്ഥാ​നം ആ​ലി​യ നൈ​സാം . കാ​റ്റ​ഗ​റി ബി. ​ശ്രീ​ശി​വാ​നി. എ​യ്ഞ്ച​ൽ മ​റി​യ ഷി​ജോ​ഷ്. ദേ​വ​ന​ന്ദ ബി​നു. കാ​റ്റ​ഗ​റി സി.​റെ​യാ​ൻ റെ​ജി മ​ത്താ​യി, ആ​ബി​യ നൈ​സാം . ശ്രീ​ശി​വ സ​ജീ​ഷ്. എ​ന്നി​വ​ർ യാ​ഥാ​ക്ര​മം ഒ​ന്നും. ര​ണ്ടും. മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്ര​സി​ഡ​ന്‍റെ് സ​ലിം രാ​ജി​ന്‍റെ. അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്രോ​ഗ്രാ​മി​ന് ച​മ​യം 21 ക​ണ്‍​വീ​ന​ർ ലി​നി ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ. പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗ്ഗീ​സ് വൈ​ദ്യ​ൻ, റെ​ജി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബു തോ​മ​സ്, ജോ: ​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​