• Logo

Allied Publications

Middle East & Gulf
പി.​പി. ശ​ങ്ക​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ് : 35 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​ച്ചു നാ​ട്ടി​ൽ പോ​കു​ന്ന പി.​പി. ശ​ങ്ക​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. മു​സാ​ഹ്മി​യ​യി​ൽ വ​ർ​ക്ക്ഷോ​പ്പ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മു​സാ​ഹ്മി​യ പ്ര​ദേ​ശ​ത്ത് കേ​ളി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച ആ​ളാ​ണ് പി.​പി.​ശ​ങ്ക​ർ. ജീ​വ​കാ​രു​ണ്യ, സ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​സ്തു​ല​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് പി.​പി.​ശ​ങ്ക​ർ. കേ​ളി മു​സാ​ഹ്മി​യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ഏ​രി​യാ സെ​ക്ര​ട്ട​റി, കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം, മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ന്നീ നി​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മു​സാ​ഹ്മി​യ ഏ​രി​യ പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ബ​ദി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​തീ​പ്, ജോ​ഷി പെ​രി​ഞ്ഞ​നം, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, വി​ജ​യ​ൻ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക്ക് വേ​ണ്ടി മ​ധു ബാ​ലു​ശേരി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് പി.​പി.​ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് "പൊ​ന്നോ​ണം 2022' ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്.
വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​നം.
റി​യാ​ദ് : ഗ​ൾ​ഫ് സെ​ക്ട​റി​ൽ നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഭീ​മ​മാ​യ വ​ർ​ദ്ധ​ന വ​രു​ത്തി വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്ക
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് പു​ര​സ്കാ​രം അ​ശോ​ക​ൻ ചെ​രു​വി​ലി​ന്.
തി​രു​വ​ന്ത​പു​രം: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ ക
സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിഡിയോ ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ.
കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി‌ പ്രവാസി യുവാക്കൾ.
കേ​ര "ഓ​ണം 2022' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പു​ത്സ​വം ന്ധ​ഓ​ണം 2022 ന്ധ ​കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ