• Logo

Allied Publications

Australia & Oceania
സിഡ്നിയിൽ സ്പോർട്സ് കാർണിവൽ ഡിസംബർ നാലിന്
Share
സിഡ്‌നി: ബെഥേൽ മാർത്തോമ ഇടവകയുടെ സ്പോർട്സ് കാർണിവൽ SMARTFINN ADVISORS AEMS 21 ഡിസംബർ നാലിനു (ശനി) സെവൻ ഹിൽസിലുള്ള ലിലിസ് ഫുട്ബോൾ സെന്‍ററിൽ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന കാർണിവല്ലിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കായിക മത്സരങ്ങൾ മാറ്റുരയ്ക്കുന്നതിനോടൊപ്പം വൈവിധ്യ മാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഫുഡ് സ്റ്റാൾ, ക്രിസ്‍മസ് കേക്ക് സ്റ്റാൾ , സാപ്ലിംഗ് സ്റ്റാൾ ,ഫോട്ടോ ബൂത്ത് എന്നിവയും കാർണവലിന്‍റെ ഭാഗമായിരിക്കും.

സിഡ്‌നിയിലെ പ്രമുഖ മോർട്ടഗേജ് സ്‌ഥാപനമായ SMARTFINN ADVISORS ആണ് കാർണിവലിലന്‍റെ ടൈറ്റിൽ സ്പോൺസർ . Dezire Morgage Solutions,V S Lawyers എന്നിവർ പ്ലാറ്റിനം സ്പോൺസേർസ് ആയും Famous kitchens and Bathrooms,Peterson Travels,Philips Group,Telsim,Confidence Realestate,Loan House,Signature Training എന്നിവർ ഗോൾഡ് സ്പോൺസേർസ്ആയും പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ജേക്കബ് 0449891361, ജിബു 0426621799, സുജിൻ 0470266121.

ജെയിംസ് ചാക്കോ

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.