• Logo

Allied Publications

Europe
പി​റ​വി​ത്തി​രു​ന്നാ​ളി​ന് മു​ന്നൊ​രു​ക്ക​മാ​യി, ല​ണ്ട​ൻ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ല​ണ്ട​ൻ മേ​ഖ​ലാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. ലോ​ക​ര​ക്ഷ​ക​ന്‍റെ പി​റ​വി​ത്തി​രു​ന്നാ​ളി​നാ​മു​ഖ​മാ​യു​ള്ള നോ​ന്പാ​ച​ര​ണ വേ​ള​യി​ൽ, ന​വീ​ക​ര​ണ​ത്തി​നും, അ​നു​ഗൃ​ഹ​കൃ​പാ​വ​ർ​ഷ​ങ്ങ​ൾ​ക്കും ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യാ​വും.

പ​രി​ശു​ദ്ധ ജ​പ​മാ​ല​സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നെ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി​യും, തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളും, ആ​രാ​ധ​ന​യും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും, കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വ്യ​ക്തി​പ​ര​മാ​യ സ​ന്ദേ​ഹ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നാ​യി കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മാ​പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി ശു​ശ്രു​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ പ്ര​മു​ഖ ധ്യാ​ന​വ​ച​ന ശു​ശ്രു​ഷ​ക​രാ​യ ഫാ.​ടോ​മി അ​ടാ​ട്ട്, സി​സ്റ്റ​ർ ആ​ൻ മ​രി​യ, ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ട് എ​ന്നി​വ​ർ ക​ണ്‍​വെ​ൻ​ഷ​ൻ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കും.

ഏ​വ​രെ​യും ക​ണ്‍​വെ​ൻ​ഷ​നി​ലേ​ക്കു സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ത​യ്യി​ൽ, ഡോ​ണ്‍​ബി ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
മ​നോ​ജ് ത​യ്യി​ൽ:07848808550
ഡോ​ണ്‍​ബി ജോ​ണ്‍:07921824640

ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യു​ടെ വി​ലാ​സം:
Castle Green Community Centre?
Gale Street, Dagenham, RM9 4UN
(Large free parking facility available)

അ​പ്പ​ച്ച​ൻ ക​ണ്ണി​ൻ​ചി​റ

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ