• Logo

Allied Publications

Delhi
ഡൽഹി മലയാളി സംഘം ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങൾ ഡിസംബർ 26ന്
Share
ന്യൂഡൽഹി : സാമൂഹിക സാംസ്കാരിക ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ മികവു പുലർത്തി മുൻപന്തിയിൽ നിൽക്കുന്ന ഡൽഹി മലയാളി സംഘത്തിന്‍റെ (ഡിഎംഎസ്) ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ 2021 ഡിസംബർ 26 ഞായറാഴ്ച വൈകിട്ട് ആറു മുതൽ അരങ്ങേറും.

വിവിധ കലാരൂപങ്ങൾ കോർത്തിണക്കി കേരളത്തിൽ നിന്നും ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വർണവിസ്മയ കലാപ്രകടനങ്ങളിൽ ഡൽഹിയിലെ ലയം ഓർക്കേസ്ട്രായും അണിചേരും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ എസ് ജയപ്രകാശ് (മെഹ്റോളി) 9582551259 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ. ഷാജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.