• Logo

Allied Publications

Europe
ജ്വ​ലി​ക്കു​ന്ന ഹൃ​ദ​യ​ത്തോ​ടെ യേ​ശു​വി​നെ സ്വീ​ക​രി​ക്ക​ണം: മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്
Share
ഡ​ബ്ലി​ൻ : ദൈ​വ​വ​ച​നം ശ്ര​വി​ച്ച് ജ്വ​ലി​ക്കു​ന്ന ഹൃ​ദ​യ​വു​മാ​യ് യേ​ശു​വി​നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​യ്ഞ്ച​ൽ മീ​റ്റി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്. വ​ച​നം കേ​ട്ട​തി​നു ശേ​ഷം വ​ല​യി​റ​ക്കി​യ ശി​ഷ്യ·ാ​ർ​ക്ക് വ​ല​നി​റ​യെ മ​ത്സ്യം ല​ഭി​ച്ച ബൈ​ബി​ൾ ഭാ​ഗം ഉ​ദ്ദ​രി​ച്ചാ​യി​രു​ന്നു ബി​ഷ​പ്പി​ന്‍റെ പ്ര​സം​ഗം.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ സം​ഗ​മം ന്ധ​ഏ​യ്ഞ്ച​ൽ​സ് മീ​റ്റ്’ ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ്് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, അ​യ​ർ​ല​ണ്ട് കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​രും ഡ​ബ്ലി​നി​ലെ 10 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​വും ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷം മാ​ത്രം നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് ഡ​ബി​നി​ൽ സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഒ​രു​ക്കി കോ​വി​ഡ് നി​യ​ന്ത​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്ന് ആ​ഘോ​ഷ​മാ​യ അ​നു​ര​ഞ്ജ​ന കൂ​ദാ​ശാ സ്വീ​ക​ര​ണ​വും, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തി​യി​രു​ന്നു.

ഏ​ഞ്ച​ൽ മീ​റ്റി​ന് ബ്ലാ​ക്ക്റോ​ക്ക് കു​ർ​ബാ​ന സെ​ന്‍റ​ർ ക​മ്മ​റ്റി​യും, ഡ​ബ്ലി​ൻ സോ​ണ​ൽ ക​മ്മ​റ്റി​യും കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റും നേ​തൃ​ത്വം ന​ൽ​കി.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​