• Logo

Allied Publications

Europe
ഫാ. ​സെ​ല​സ്റ്റി​ൻ ത​ഴു​പ്പി​ലി​ന്‍റെ പി​താ​വ് അ​ഗ​സ്റ്റി​ൻ ത​ഴു​പ്പി​ൽ നി​ര്യാ​ത​നാ​യി
Share
ആ​ല​പ്പു​ഴ: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തി​ലെ വൈ​ഡ​ൻ മ​രി​യ വാ​ൾ​ഡ്രാ​സ്റ്റ് ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്ന കൊ​ച്ചി രൂ​പ​താം​ഗ​മാ​യ ഫാ. ​സെ​ല​സ്റ്റി​ൻ ത​ഴു​പ്പി​ലി​ന്‍റെ പി​താ​വ് അ​ഗ​സ്റ്റി​ൻ ത​ഴു​പ്പി​ൽ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​വം​ബ​ർ 9 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് അ​രൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ ട്രീ​സ. മ​റ്റു​മ​ക്ക​ൾ: ജ​സ്റ​റി​ൻ ത​ഴു​പ്പി​ൽ, സ​ലോ​മി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​