• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക്രൂ​ര​മാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം. സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​യാ​യ പ്ര​തി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. റെ​ഗ​ൻ​സ്ബു​ർ​ഗി​നും ന്യൂ​റെം​ബ​ർ​ഗി​നും ഇ​ട​യി​ലു​ള്ള ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് (ഐ​സി​ഇ) ട്രെി​യി​നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബ​വേ​റി​യ സം​സ്ഥാ​ന​ത്തെ സ്യൂ​ബ​ർ​സ്ഡോ​ർ​ഫ് സ്ഥ​ല​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജ​ർ​മ​നി​യെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​യ്ക്ക​യാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 26, 39, 60 എ​ന്നീ പ്രാ​യ​മു​ള്ള മൂ​ന്നു പേ​രും പു​രു​ഷ·ാ​രാ​ണ്.

ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. പു​റ​ത്തു​വ​ന്ന അ​നു​സ​രി​ച്ച്, 27 കാ​ര​നാ​യ സി​റി​യ​ൻ അ​ബ്ദു​ൽ​റ​പ്മാ​ൻ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ആ​ദ്യം ഇ​യാ​ൾ ട്രെ​യി​നി​ൽ വ​ച്ചു സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തി​വ​രെ​യാ​ണ് ഇ​യാ​ൾ ക​ത്തി​ക്കി​ര​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. 2014ൽ ​ജ​ർ​മ​നി​യി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ അം​ഗീ​കൃ​ത അ​ഭ​യാ​ർ​ത്ഥി​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

റെ​ഗ​ൻ​സ്ബു​ർ​ഗി​ൽ നി​ന്ന് ഹാം​ബു​ർ​ഗി​ലേ​ക്കു​ള്ള ഐ​സി​ഇ​യി​ൽ ഏ​ക​ദേ​ശം 300 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ബ​വേ​റി​യ​ൻ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സേ​ന​യാ​യ സ​പ്പോ​ർ​ട്ട് ക​മാ​ൻ​ഡി​ന്‍റെ ഗ്രൂ​പ്പു​ക​ൾ അ​ടു​ത്ത ര​ണ്ട് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നു ഇ​വ​ർ റെ​ഗ​ൻ​സ്ബു​ർ​ഗി​ലെ ഫു​ട്ബോ​ൾ ക​ളി​ക്ക് പോ​കു​ക​യാ​യി​രു​ന്നു, കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് തൊ​ട്ട​ടു​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ധാ​രാ​ളം ആ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന അ​പ്പ​ർ പാ​ല​റ്റി​നേ​റ്റ് എ​ന്ന സ്ഥ​ല​ത്താ​ണ് പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്. ക​ഴി​ഞ്ഞ ജൂ​ണി​ൽ വു​ർ​സ്ബു​ർ​ഗി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും തെ​രു​വി​ലും സെ​മാ​ലി​യ​ൻ അ​ഭ​യാ​ർ​ഥി ന​ട​ത്തി​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ചോ​ളം പേ​രു​ടെ ജീ​വ​നെ​ടു​ത്തി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.