• Logo

Allied Publications

Europe
ലു​ഡ്വി​ഗ്സ്ഹാ​ഫ​നി​ൽ പ​രു​മ​ല​പ്പെ​രു​നാ​ൾ ന​വം​ബ​ർ 6 ന്
Share
ലു​ഡ്വി​ഗ്സ്ഹാ​ഫ​ൻ: പു​ണ്യ​ശ്ലാ​ക​നാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നൂ​റ്റി​പ്പ​ത്തൊ​ൻ​പ​താം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 6ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ലു​ഡ്വി​ഗ്സ്ഹാ​ഫ​ൻ ഓ​ഗേ​ഴ്സ്ഹൈ​മി​ലെ Wallfahrtskirche Mari Himmelfahrt,(Kapellengasse 8, 67071 Ludwigshafen am Rhein) ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ.​ഫാ. ജി​ബി​ൻ തോ​മ​സ് എ​ബ്ര​ഹാം നേ​തൃ​ത്വം വ​ഹി​യ്ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, ധൂ​പ​പ്രാ​ർ​ഥ​ന, മ​ദ്ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, പ്ര​ദി​ക്ഷ​ണം, ആ​ശി​ർ​വാ​ദം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ​പി​താ​വി​ന്‍റെ മ​ധ്യ​സ്ഥം​വ​ഴി ദൈ​വീ​ക കൃ​പാ​വ​ര​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ ഏ​വ​രേ​യും ജ​ർ​മ​നി​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​യ്ക്കും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്ക് : +49 176 61997521

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.