• Logo

Allied Publications

Europe
ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 13ന്; ​അ​നു​ഹ്ര​ഹ സാ​ന്നി​ധ്യ​മാ​യി മാ​ർ സ്രാ​ന്പി​ക്ക​ൽ ബ​ഥേ​ൽ സെ​ന്‍റ​റി​ൽ
Share
ബെ​ർ​മിം​ഗ്ഹാം: പ​രി​ശു​ദ്ധാ​ത്മ കൃ​പ​യാ​ൽ ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ അ​നേ​ക​രി​ൽ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ​യു​ടെ പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 13 ന് ​ബെ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​വും പ്ര​മു​ഖ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

അ​നു​ഗ്ര​ഹ സാ​ന്നി​ധ്യ​മാ​യി​ക്കൊ​ണ്ട് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഇ​ത്ത​വ​ണ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

അ​ത്യ​ത്ഭു​ത​ക​ര​മാ​യ രോ​ഗ​ശാ​ന്തി​യും വി​ടു​ത​ലും ത​ൽ​ഫ​ല​മാ​യു​ള്ള നി​ര​വ​ധി സാ​ക്ഷ്യ​ങ്ങ​ളു​മാ​ണ് ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ ഓ​രോ​മാ​സ​വും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സെ​ഹി​യോ​ൻ യു​കെ​യു​ടെ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷ​ക​നും പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് , യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക മി​ഷേ​ൽ മോ​റ​ൻ എ​ന്നി​വ​രും ക​ണ്‍​വ​ൻ​ഷ​നി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.

ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യൂ​റോ​പ്പി​ലെ എ​റ്റ​വും വ​ലി​യ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ലൊ​ന്നാ​യി നി​ല​നി​ന്നു​കൊ​ണ്ട് സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു​ചേ​രു​ക​യാ​ണ്

മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന യു​കെ​യി​ലും യൂ​റോ​പ്പി​ലും ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​മാ​യി എ​ല്ലാ​മാ​സ​വും കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റ് മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു.

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും, മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

പ​തി​വു​പോ​ലെ രാ​വി​ലെ 9 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും .

ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന സെ​ഹി​യോ​ൻ കു​ടും​ബം ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു . ംംം.ലെ​വ​ശീിൗ​സ.ീൃ​ഴ എ​ന്ന വെ​ബ്സൈ​റ്റി​ൽ ഫ്രീ ​ആ​യി ബു​ക്കിം​ഗ് ന​ട​ത്താ​വു​ന്ന​താ​ണ് .
അ​ഡ്ര​സ്:

ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ങ്ഹാം .( Near J1 of the M5)
B70 7JW.
ബു​ക്കി​ങ്ങി​നും മ​റ്റ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ;
ജോ​ണ്‍​സ​ൻ .07506 810177
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു ?07515 368239?.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.