• Logo

Allied Publications

Europe
റോ​മി​ൽ ജി 20 ​ഉ​ച്ച​കോ​ടി​യാ​രം​ഭി​ച്ചു
Share
റോം: ​ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ ജി 20 ​പ​തി​നാ​റാ​മ​ത് ഉ​ച്ച​കോ​ടി റോ​മി​ൽ ആ​രം​ഭി​ച്ചു. ഇ​റ്റ​ലി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഉ​ച്ച​കോ​ടി റോ​മി​ലെ ഇ​യു​ആ​ർ ജി​ല്ല​യി​ലു​ള്ള ഫ്യൂ​ച്ച​റി​സ്റ്റി​ക് നു​വോ​ല കോ​ണ്‍​ഗ്ര​സ് സെ​ന്‍റ​റി​ൽ ഇ​ന്നും നാ​ളെ​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. 19 രാ​ജ്യ ത​ല​വ·ാ​ർ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​ണ് ഉ​ച്ച​കോ​ടി​യി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്.

ജ​ർ​മ്മ​നി, അ​മേ​രി​ക്ക, ഇ​ന്ത്യ, അ​ർ​ജ​ന്‍റീ​ന, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ തു​ട​ങ്ങി​യ​വ​ർ വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഗ്ലോ​ഗോ​യി​ൽ ന​ട​ക്കു​ന്ന കോ​പ്പ് 26 കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന നി​ർ​ണാ​യ​ക ജി 20 ​സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യേ​ക്കും. ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ 75 ശ​ത​മാ​ന​വും ലോ​ക ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​ന​ത്തി​ലും പ​ങ്കാ​ളി​ത്തം ഉ​ള്ള രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലെ ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക​ൾ​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സ​മ്മേ​ളി​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​യി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് പു​റ​മെ കോ​വി​ഡി​ന് ശേ​ഷ​മു​ള്ള സാ​ന്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ​വും പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​മാ​വും. ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​ൻ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി പ്ര​തി​വ​ർ​ഷം 100 ബി​ല്യ​ണ്‍ ഡോ​ള​ർ ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ജി20 ​രാ​ജ്യ​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രും പ​രി​സ്ഥി​തി വാ​ദി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ദ്വി​ദി​ന ഉ​ച്ച​കോ​ടി​യ്ക്കാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും പ​ഴു​ത്ത​ട​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് റോ​മി​ൽ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​നി​ധി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും ന​യ​ത​ന്ത്ര വ​സ​തി​ക​ളും നേ​ര​ത്തെ ത​ന്നെ സു​ര​ക്ഷാ​സേ​ന​യു​ടെ വ​ല​യ​ത്തി​ലാ​ണ്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ റോ​മി​ന്‍റെ മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തു​ന്നു​ണ്ട്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.