• Logo

Allied Publications

Europe
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
ഗി​ൽ​ഫോ​ർ​ഡ്: പ്ര​വ​ർ​ത്ത​ന മി​ക​വ് കൊ​ണ്ട് യു​കെ​യി​ലെ മു​ൻ​നി​ര അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യി ഏ​വ​രു​ടെ​യും മു​ക്ത​ക​ണ്ഠം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള (202123) പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. പോ​ൾ ജെ​യിം​സ് (പ്ര​സി​ഡ്, സീ​താ ശേ​ഖ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ), ജോ​ജി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശി​ഖ അ​ഗ​സ്റ്റി​ൻ(​ജോ​യി​ൻ സെ​ക്ര​ട്ട​റി) തോ​മ​സ് ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ നി​ന്നും പു​തി​യ 14 അം​ഗ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ചേ​ർ​ന്ന് ആ​ദ്യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ ത​ന്നെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മാ​ത്യു വി. ​മ​ത്താ​യി, ജോ​സ് തോ​മ​സ്, സ​ജു തോ​മ​സ്, ജോ​ബി ജോ​സ​ഫ്, ജോ​മി​ത് ജോ​ർ​ജ്, അ​നി​ൽ ബ​ർ​ണാ​ഡ്, പ്രി​യ​ങ്ക വി​നോ​ദ്, ലി​ല്ലി പ്ര​വീ​ണ്‍, ആ​തി​ര റോ​സ്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​നു സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ്​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ, 2022 ജ​നു​വ​രി ര​ണ്ടാം തീ​യ​തി ഫെ​യ​ർ ലാ​ൻ​ഡ്സ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചു ന​ട​ത്തു​ന്ന​തി​ന് പു​തി​യ​താ​യി നി​ല​വി​ൽ വ​ന്ന ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തു.

ജോ​മി​ത് ജോ​ർ​ജ്

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​