• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 7ന്
Share
ബോ​ണ്‍: പു​ണ്യ​ശ്ലോ​ക​നാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നൂ​റ്റി​പ്പ​ത്തൊ​ൻ​പ​താം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 7 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ ബോ​ണി​ലെ സെ​ന്‍റ് ഹെ​ഡ്വി​ഗ് (St. Hedwig Church, Maacke Str. 43, 53119 Bonn) ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ.​ഫാ. ആ​ഷു അ​ല​ക്സാ​ണ്ട​ർ നേ​തൃ​ത്വം വ​ഹി​യ്ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, ധൂ​പ​പ്രാ​ർ​ഥ​ന, മ​ദ്ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, പ്ര​ദി​ക്ഷ​ണം, ആ​ശി​ർ​വാ​ദം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ​പി​താ​വി​ന്‍റെ മ​ദ്ധ്യ​സ്ഥം​വ​ഴി ദൈ​വീ​ക കൃ​പാ​വ​ര​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ ഏ​വ​രേ​യും ജ​ർ​മ​നി​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ് സ​മു​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​യ്ക്കും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.​ര​ജി​സ്ട്ര​റേ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്ക് : 0049 1626836403

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.