• Logo

Allied Publications

Americas
പു​തി​യ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഐ​ഒ​സി യു​എ​സ്എ കേ​ര​ളാ ചാ​പ്റ്റ​ർ
Share
ഷി​ക്കാ​ഗോ: കേ​ര​ളാ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ഉ​ശി​രും ഉ​യി​രും പ​ക​ർ​ന്ന് ന​വീ​ന ആ​ശ​യ​ങ്ങ​ൾ പ്ര​ധാ​നം ചെ​യ്തു ഒ​രു പു​ത്ത​ൻ പാ​ത​യി​ലൂ​ടെ ന​യി​ക്കു​ന്ന​തി​നും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പു​തി​യ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി തോ​മ​സ് എം. ​പ​ട​ന്ന​മാ​ക്ക​ൽ ചെ​യ​ർ​മാ​ൻ ഐ​ഒ​സി യു​എ​സ്എ കേ​ര​ളാ ചാ​പ്റ്റ​ർ, സ​ജി ക​രി​ന്പ​ന്നൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​ഒ​സി യു​എ​സ്എ കേ​ര​ളാ ചാ​പ്റ്റ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ശോ​ഷ​ണ​ത്തി​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത ആ​വി​ഷ്കാ​ര​വു​മാ​യി പ​രി​ണ​മി​ക്കു​ന്പോ​ൾ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്ത്വ​വും സ​മ​ത്ത്വ​വും എ​ല്ലാം നാ​ശോ·ു​ഖം ആ​കു​ക​യാ​ണ്. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഏ​കാ​ധി​പ​ത്യ​വും വ്യ​ക്തി താ​ൽ​പ​ര്യ സം​ര​ക്ഷ​ണ​വും അ​ട​മാ​ടു​ന്ന​ത് രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ​ൽ​ലോ ന​യി​ക്കു​ന്ന​ത്. ഈ ​ത​രു​ണ​ത്തി​ൽ എ​ക്കാ​ല​ത്തെ പോ​ലെ​യും ഭാ​ര​ത​ത്തി​ന്‍റെ ര​ക്ഷാ ക​വ​ച​മാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു വ​ര​വ് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പ​ര​സ്പ​ര മ​ത്സ​ര​വും അ​നൈ​ക്യ​വും സ്പ​ർ​ദ്ധ​യും സ്വാ​ർ​ത്ഥ​ത​യും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും നേ​തൃ നി​ര​ക​ളി​ൽ പ​ട​ർ​ന്നു പി​ടി​ച്ച​പ്പോ​ൾ മു​ൻ​പോ​ട്ടു വ​ച്ച കാ​ലു​ക​ൾ പി​ന്നോ​ക്കം വ​ക്കു​വാ​ൻ കോ​ണ്‍​ഗ്ര​സി​നെ എ​ക്കാ​ല​വു സ്നേ​ഹി​ച്ച​വ​ർ നി​ർ​ബ​ന്ധി​ത​ർ ആ​വു​ക​യാ​യി​രു​ന്നു.

എ​ല്ലാ പ​രി​മി​തി​ക​ളെ​യും അ​വ​ഗ​ണി​ച്ചു ഉൗ​ർ​ജ സ്വ​ല​രാ​യി പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​വാ​ൻ കോ​ണ്‍​ഗ്ര​സി​നെ എ​ല്ലാ​വ​രും പി​ന്തു​ണ​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി തോ​മ​സ് എം. ​പ​ട​ന്ന​മാ​ക്ക​ൽ ചെ​യ​ർ​മാ​ന് ഐ​ഒ​സി യു​എ​സ്എ കേ​ര​ളാ ചാ​പ്റ്റ​ർ, സ​ജി ക​രി​ന്പ​ന്നൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​ഒ​സി യു​എ​സ്എ കേ​ര​ളാ ചാ​പ്റ്റ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാം ​മു​ൻ​പോ​ട്ട് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മം ന​മ്മു​ടെ ല​ക്ഷ്യം​ന്ധ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നു ഇ​വ​ർ ഉ​റ​പ്പു ന​ൽ​കി .

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്