• Logo

Allied Publications

Americas
കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റിയുടെ സൂം ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്
Share
ഡാ​ള​സ്: കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ടോ​ബ​ർ 30 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സി​ൽ അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലും നി​ന്നു​ള്ള അ​ക്ഷ​ര​ശ്ലോ​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്നു. സ​ദ​സി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​ത​ന്നെ ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത​അ​ക്ഷ​ര​ശ്ലോ​ക​വി​ദ​ഗ്ധ​നാ​യ ഉ​മേ​ഷ് ന​രേ​ന്ദ്ര​ൻ (യു​എ​സ്) അ​വ​താ​ര​ക​നാ​യി പ​ങ്കെ​ടു​ക്കും. ഒ​പ്പം അ​മേ​രി​ക്ക​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള അ​ക്ഷ​ര​ശ്ലോ​ക​വി​ശാ​ര​ദ​നാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി​യും പ​ങ്കു​ചേ​രും.

അ​നു​പ​മ. എം (​വാ​ണി​യം​കു​ളം പാ​ല​ക്കാ​ട്), നി​രു​പ​മ. പി.​ജെ (എ​ട​രി​ക്കോ​ട് മ​ല​പ്പു​റം), പ​വി​ത്ര. സി. ​വി (വെ​ള്ളൂ​ർ), സ്മൃ​തി. പി. ​കെ (ഇ​രു​ന്പ​നം, തൃ​പ്പൂ​ണി​ത്തു​റ), ശ്രീ​ദേ​വി. പി, (​കാ​ഞ്ഞി​ര​മ​റ്റം, എ​റ​ണാ​കു​ളം), ശ്രീ​ല​ക്ഷ്മി. പി (​കാ​ഞ്ഞി​ര​മ​റ്റം, എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ അ​ക്ഷ​ര​ശ്ലോ​ക​വൈ​ദ​ഗ്ദ്ധ്യം അ​മേ​രി​ക്ക​യി​ലെ ആ​സ്വാ​ദ​ക​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ. ഇ​വ​രെ​ല്ലാം ജി​ല്ല​സം​സ്ഥാ​ന​ക​ലോ​ൽ​സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു ക​ഴി​വു തെ​ളി​യി​ച്ച​വ​രാ​ണ്. അ​ക്ഷ​ര​ശ്ലോ​ക ക​ലാ​പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ർ​കു​മാ​റി​നൊ​പ്പം (എ​റ​ണാ​കു​ളം) കെ. ​വേ​ല​പ്പ​ൻ​പി​ള്ള​യും (വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം.) പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

വി​ദ്യാ​രം​ഭ​കാ​ല​വും കേ​ര​ള​പ്പി​റ​വി​യും ചേ​ർ​ന്ന ഒ​ക്റ്റോ​ബ​റി​ൽ മ​ല​യാ​ള​ത്ത​നി​മ​യോ​ടെ​യെ​ത്തു​ന്ന ഈ ​സൂം സാ​ഹി​ത്യ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ​വ​രെ​യും കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

സൂം ​ഐ ഡി: 828 1059 1798
​പാ​സ്കോ​ഡ്: 868273

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്