• Logo

Allied Publications

Americas
ന​ഴ്സ് സി​റി​ഞ്ചി​ൽ വാ​യു നി​റ​ച്ച് കു​ത്തി​വ​ച്ചു; നാ​ലു രോ​ഗി​ക​ൾ മ​രി​ച്ചു, പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Share
സ്മി​ത്ത് കൗ​ണ്ടി (ടെ​ക്സ​സ്): ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു രോ​ഗി​ക​ളെ സി​റി​ഞ്ചി​ൽ വാ​യു​നി​റ​ച്ചു കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ന​ഴ്സ് വി​ല്യം ജോ​ർ​ജ് ഡേ​വി​ഡ് (37) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സ്മി​ത്ത് കൗ​ണ്ടി ജൂ​റി വി​ധി​ച്ചു.

2017 18 കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്റ്റ​സ് ട്രി​നി​റ്റി മ​ദ​ർ ഫ്രാ​ൻ​സി​സ് ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ണ്‍ ല​ഫ്ര​ട്ടി, റൊ​ണാ​ൾ​ഡ് ക്ലാ​ർ​ക്ക്, ക്രി​സ്റ്റൊ​ഫ​ർ ഗ്രീ​ൽ​വെ, ജോ​സ​ഫ് ക​ലി​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ത്തി​വ​യ്പ്പി​നെ തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ന് സം​ഭ​വി​ച്ച ത​ക​രാ​റാ​ണ് ഇ​വ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം.

ഇ​വ​രു​ടെ മ​ര​ണ സ​മ​യ​ത്തു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് വി​ല്യം ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഇ​യാ​ളു​ടെ അ​റ്റോ​ർ​ണി പ​റ​ഞ്ഞു. എ​ന്നാ​ൽ വി​ല്യം ജോ​ർ​ജാ​ണു നാ​ലു പേ​രു​ടെ​യും മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി. ശി​ക്ഷ പി​ന്നീ​ട് വി​ധി​ക്കും.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്