• Logo

Allied Publications

Americas
ഈ​ശോ ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ൻ അ​നു​ശോ​ചി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ സെ​ക്ര​ട്ട​റി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഈ​ശോ ജേ​ക്ക​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല അ​നു​ശോ​ചി​ച്ചു. മി​ക​ച്ച സം​ഘാ​ട​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കേ​ര​ള​ത്തെ പി​ഴു​തെ​റി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സ​ഹാ​യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ ചാ​പ്റ്റ​റി​നെ മു​ന്നി​ൽ നി​ന്ന ന​യി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ട​ന നി​ര​വ​ധി അ​ന്ധ​ർ​ക്ക് വാ​ക്കിം​ഗ് സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്ത​ത്.

ഹൂ​സ്റ്റ​ണി​ലെ ഇ​ന്തോ അ​മേ​രി​ക്ക​ൻ ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡീ ​പോ​ൾ സെ​മി​നാ​രി​യി​ൽ അ​ധ്യാ​പ​ക​ൻ, മ​ല​യാ​ള മ​നോ​ര​മ​യി​ൽ ക​റ​സ്പോ​ണ്ട​ന്‍റ്, ഫോ​ർ​ട്ട് ബെ​ന്‍റ് സ്റ്റാ​ർ ന്യൂ​സ് വീ​ക്കി​ലി പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ, വോ​യി​സ് ഓ​ഫ് ഏ​ഷ്യ എ​ഡി​റ്റ​ർ, അ​ക്ഷ​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​യാ​ളം മാ​ഗ​സി​ൻ റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ, ഏ​ഷ്യ​ൻ​സ് സ്മൈ​ൽ​സ്, ഹൂ​സ്റ്റ​ണ്‍ സ്മൈ​ൽ​സ് എ​ന്നീ മാ​ഗ​സി​നു​ക​ളു​ടെ പ​ബ്ലീ​ഷ​ർ, ന്യൂ ​ഇം​ഗ്ല​ണ്ട് ബി​സി​ന​സ് സ​ർ​വീ​സി​ൽ സെ​യി​ൽ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്, കി​ൻ​കോ​സ് കോ​ർ​പ്പ​റേ​ഷ​ൻ ക​ന്പ്യൂ​ട്ട​ർ സ​ർ​വീ​സ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്, കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ എ​ല്ലാ​പ​രി​പാ​ടി​ക​ൾ​ക്കും മു​ന്നി​ൽ നി​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്, സു​ജ കോ​ശി, ഉ​മ്മ​ൻ തോ​മ​സ്, അ​ജു വാ​രി​ക്കാ​ട്, ഷി​ബു തോ​മ​സ്, ടെ​രീ​ഷ് തോ​മ​സ്, റോ​ബി​ൻ ഫി​ലി​പ്പ് എ​ന്നി​വ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജോ​ർ​ജ് എം ​കാ​ക്ക​നാ​ട്ട്

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്