• Logo

Allied Publications

Australia & Oceania
കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജ​ന്മ​ദി​ന ആ​ഘോ​ഷം ഓസ്ട്രേ​ലി​യ​യി​ൽ
Share
മെ​ൽ​ബ​ൺ : കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജ​ന്മ​ദി​നം പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓസ്ട്രേ​ലി​യ​യി​ൽ ആ​ഘോ​ഷി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ക്ടോ​ബ​ർ പ​ത്തി​ന് രാ​ത്രി ഒ​ൻ​പ​തി​നു ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജി​ജോ ഫി​ലി​പ്പ് കു​ഴി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം  കേ​ര​ള കോ​ൺ​ഗ്ര​സ് (​എം)​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ദി​ശ നി​ർ​ണ​യി​ക്കു​ന്ന ശ​ക്തി​യാ​യി ​കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​മാ​റി​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ന​ല്കി​യ സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​വി​ല്ല. ക​ർ​ഷ​ക​നും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക്കും പ്ര​യോ​ജ​ന​ക​രാ​യ പ​ല പ​ദ്ധ​തി​ക​ളും മാ​ണി സാ​ർ ​ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്നു. സി​ജോ ഈ​ന്ത​നാ​കു​ഴി സ്വാ​ഗ​ത​വും ജി​ൻ​സ് ജ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു.

സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ്, കെ​ന്ന​ടി പ​ട്ടു​മാ​ക്കി​ൽ, റോ​ബി​ൽ ജോ​സ്, ഐ.​ബി. ഇ​ഗ്‌​നേ​ഷ്യ​സ്, സി​ബി​ച്ച​ൻ ജോ​സ​ഫ്, റ്റോ ​ജോ തോ​മ​സ്, ജോ​സി സ്റ്റീ​ഫ​ൻ, ജോ​ഷി കു​ഴി​ക്കാ​ട്ടി​ൽ, ഡേ​വി​സ് ച​ക്ക​ൻ​കു​ളം, ജ​ലേ​ഷ് എ​ബ്ര​ഹാം, ബി​ജു പ​ള്ളി​ക്ക​ര, ഡോ​ണി താ​ഴ​ത്തേ​ൽ, എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

ടോം ​പ​ഴ​യ​മ്പ​ള്ളി​ൽ, ജി​നോ ജോ​സ്, ജി​ബി​ൻ ജോ​ർ​ജ്, ലി​ജേ​ഷ് എ​ബ്ര​ഹാം, ജോ​ജി കാ​നാ​ട്ട്, ഹാ​ജു തോ​മ​സ്, സു​മേ​ഷ് ജോ​സ്, ജി​ബി​ൻ ജോ​സ​ഫ്, ബി​ബി​ൻ ജോ​സ്, ജോ​ഷി ജേ​ക്ക​ബ്, മ​ഞ്ചു പാ​ല​ക്കു​ന്നേ​ൽ, റോ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ൻ, ഷെ​റി​ൻ കു​രു​വി​ള, സി​ബി സെ​ബാ​സ്റ്റ്യ​ൻ, എ​ബി ബെ​ന്നി, റോ​ഷ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഓസ്ടേ​ലി​യ​യി​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും ​ടെ​റി​റ്റ​റി​ക​ളി​ൽ​നി​ന്നു​മു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒാ​സ്ട്രേ​ലി​യ റെ​ഡ് ക്രോ​സു​മാ​യി ചേ​ർ​ന്നു ന​വം​ബ​ർ മു​പ്പ​തി​നു മു​ൻ​പാ​യി ഇ​രു​നൂ​റു പേ​രു​ടെ ര​ക്ത​ധാ​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​