• Logo

Allied Publications

Europe
ഗോ​ൾ​വേ വീ​ണ്ടും ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്
Share
ഡ​ബ്ലി​ൻ : വി​ര​സ​മാ​യ കോ​വി​ഡ് കാ​ല​ങ്ങ​ൾ​ക്കു വി​രാ​മി​ട്ട് കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ൾ ഗോ​ൾ​വേ​യി​ൽ ഉ​യ​രു​ക​യാ​യി. ര​ണ്ടാ​മ​ത് ജി​ഐ​സി​സി ക​പ്പ് ഇ​ൻ​ഡോ​ർ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 23 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഗോ​ൾ​വേ കാ​സി​ൽ​ഗാ​ർ ജി​എ​എ ക്ല​ബ് ഇ​ൻ​ഡോ​ർ ഫു​ട്ബോ​ൾ പി​ച്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഗോ​ൾ​വേ, ഡ​ബ്ലി​ൻ, ലിം​റി​ക്, കോ​ർ​ക് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 12 ടീ​മു​ക​ൾ 15 മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടു​ന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy FC 5. Galway Gators 6 Limerick Rovers FC 7 Dublin All Stars 8, Strikers FC Dublin 9. Irish Blasters 10. Seven Kings FC Tuam 11. United Spartans FC 12. Republic of Cork FC)

വി​ജ​യി​ക​ൾ​ക്ക് ജി​ഐ​സി​സി ന​ൽ​കു​ന്ന റോ​ളിം​ഗ് ട്രോ​ഫി​യും, ക്യാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വും, ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളും ചാ​യ, കോ​ഫീ എ​ന്നി​വ​യും അ​ന്നേ ദി​വ​സം ല​ഭ്യ​മാ​ണ്. ല​ക്കി ഡി​പ് ഡ്രോ​യി​ലൂ​ടെ കാ​ണി​ക​ൾ​ക്കാ​യി മ​റ്റ് സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

7 എ ​സൈ​ഡ് ഫു​ട്ബോ​ളി​ന്‍റെ വീ​റും വാ​ശി​യും, സൗ​ഹൃ​ദ​വും ആ​ഹ്ലാ​ദ​വും, നി​രാ​ശ​യും സ​മു​ന്വ​യി​യ്ക്കു​ന്ന ഈ ​അ​സു​ല​ഭ​ദി​ന​ത്തി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കാ​യി​ക പ്രേ​മി​ക​ളെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘ​ട​ക​രാ​യ ഗോ​ൾ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മ്യൂ​ണി​റ്റി (GICC)​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
https://www.facebook.com/indiansingalway

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.