• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ഭാ "​മാ​ന​വ​സേ​വ അ​വാ​ർ​ഡ്' ഡോ. ​എ​ൻ.​ടി. എ​ബ്ര​ഹാ​മി​ന്
Share
ഡാ​ള​സ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭാ​അം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​ന​വ​സേ​വ അ​വാ​ർ​ഡി​ന് നി​ര​വ​ത്ത് ഡോ. ​എ​ൻ.​ടി. എ​ബ്ര​ഹാം അ​ർ​ഹ​നാ​യി. അ​ഞ്ചേ​രി ക്രി​സ്തോ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക അം​ഗ​മാ​ണ്.

കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും എം​ബി​ബി​എ​സും തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും എം​ഡി​യും പാ​സാ​യി. മൂ​ന്നു വ​ർ​ഷ​ക്കാ​ലം മി​ലി​ട്ട​റി സ​ർ​വീ​സി​ൽ സേ​വ​നം ചെ​യ്ത​ശേ​ഷം, കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി, കോ​ട്ടാ​ങ്ങ​ൾ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കു​റ​വി​ല​ങ്ങാ​ട് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ എ​ന്നീ ഗ​വ​ണ്മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്തു ഗ്രേ​ഡ് 1 സി​വി​ൽ സ​ർ​ജ​ൻ ആ​യി റി​ട്ട​യ​ർ ചെ​യ്തു.

മ​ല്ല​പ്പ​ള്ളി ജോ​ർ​ജ് മാ​ത്ത​ൻ മി​ഷ​ൻ ആ​ശു​പ​ത്രി, മ​ന്ദി​രം ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൻ​സ് ഹോ​സ്പി​റ്റ​ൽ, പ​ള്ളം ബി​ഷ​പ് ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ, ചി​ങ്ങ​വ​നം കേ​ള​ച​ന്ദ്ര ഹോ​സ്പി​റ്റ​ൽ, കു​മ​ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹോ​സ്പി​റ്റ​ൽ എ​ന്നീ മി​ഷ​ൻ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ജോ​ലി ചെ​യ്ത​തി​നു ശേ​ഷം ഇ​പ്പോ​ൾ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ൽ ചീ​ഫ് ഫി​സി​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്യു​ന്നു. കൂ​ടാ​തെ, കോ​ട്ട​യം ജെ​റു​സ​ലേം മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ വ​ക​യാ​യി നാ​ഗ​ന്പ​ട​ത്തും, കൊ​ടി​മ​ത​യി​ലും, കു​റി​ച്ചി​യി​ലും ന​ട​ത്തു​ന്ന ചാ​രി​റ്റി ക്ലി​നി​ക്കു​ക​ളി​ലും, പു​തു​പ്പ​ള്ളി നി​ല​യ്ക്ക​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വ​ക ക​ഐം​ജി. ചാ​രി​റ്റി ക്ലി​നി​ക്കി​ലും, പു​തു​പ്പ​ള്ളി ചാ​രി​റ്റ​ബി​ൾ ക്ല​ബ് വ​ക ക്ലി​നി​ക്ക്, അ​ഞ്ചേ​രി ക്രി​സ്തോ​സ് മാ​ർ​ത്തോ​മ പ​ള്ളി വ​ക ക്ലി​നി​ക്കി​ലും സൗ​ജ​ന്യ സേ​വ​നം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

ക്രി​സ്തു​വി​ന്‍റെ കാ​രു​ണ്യം, ദീ​നാ​നു​ക​ന്പ, നി​ർ​ധ​ന​ർ​ക്കു ആ​ശ്വാ​സം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി, എ​ന്തു കി​ട്ടും എ​ന്ന​ല്ല, എ​ന്തു കൊ​ടു​ക്കാ​ൻ സാ​ധി​ക്കും എ​ന്ന താ​ൽ​പ​ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട ഡോ​ക്ട​റെ സ്വ​ർ​ഗീ​യ വൈ​ദ്യ​നാ​യാ​ണ് രോ​ഗി​ക​ൾ കാ​ണു​ന്ന​ത്. 2018ലെ ​പ്ര​ള​യ സ​മ​യ​ത്തും, കോ​വി​ഡ് കാ​ല​ത്തും, വാ​ർ​ധ​ക്യ​ത്തെ വ​ക​വ​യ്ക്കാ​തെ​യും, വി​ശ്ര​മ​മി​ല്ലാ​തെ​യും ക​ർ​മോ​ൽ​സു​ക​നാ​യി ആ​തു​ര ശു​ശ്രൂ​ഷ​യു​ടെ മാ​ന​വ​സേ​വ​ന​ത്തി​ൽ മു​ഴു​കി​യ ഡോ​ക്ട​ർ പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 15നു ​ചേ​രു​ന്ന മാ​ർ​ത്തോ​മ സ​ഭാ​മ​ണ്ഡ​ല യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ക്കു​ന്ന​തും, മാ​ന​വ​സേ​വ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തു​മാ​ണ്.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്