• Logo

Allied Publications

Americas
അഞ്ചു മുതൽ 11 വരെ വയസുള്ളവർക്ക് കോവിഡ് വാക്സിൻ; യുഎസിൽ ഫൈസർ അനുമതി തേടി
Share
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​ഞ്ചു മു​​​​​ത​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്ന് വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കാ​​​​​ൻ ഫൈ​​​​​സ​​​​​ർ/​​​​​ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് യു​​​​​എ​​​​​സ് റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി.

അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ചാ​​​​​ൽ ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ൽ വാ​​​​​ക്സി​​​​​ൻ വി​​​​​ത​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന് ഫൈ​​​​​സ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. 511 വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള 2,268 പേ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് യു​​​​​എ​​​​​സ് ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​നി​​​​​ൽ ഫൈ​​​​​സ​​​​​ർ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര പാ​​​​​ർ​​​​​ശ്വ​​​​​ഫ​​​​​ല​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഫൈ​​​​​സ​​​​​റി​​​​​ന്‍റെ വാ​​​​​ദം.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്