• Logo

Allied Publications

Europe
വി​യ​ന്ന​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നെ​ത്തി​യ ജോ​ബി​ൻ രാ​ജു​വി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഫെ​ലോ​ഷി​പ്പ്
Share
വി​യ​ന്ന: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​ൽ​കു​ന്ന പ്ര​ശ​സ്ത​മാ​യ മേ​രി സ്ക്ലൊ​ഡോ​സ്കാ ക്യൂ​റി ആ​ക്ഷ​ൻ​സ് ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പി​ന് വി​യ​ന്ന​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നെ​ത്തി​യ ജോ​ബി​ൻ രാ​ജു അ​ർ​ഹ​നാ​യി. ക​ള​മ​ശേ​രി കു​സാ​റ്റി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഷി​പ്പ് ടെ​ക്നോ​ള​ജി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ സ​ർ​ഗാ​ത്മ​ക ഗ​വേ​ഷ​ണ സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി​ക നേ​ട്ടം കൈ​വ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ഗ​വേ​ഷ​ണ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യാ​ണ് ഇ​ത്. ഇ​റാ​സ്മു​സ് പ്രോ​ഗ്രാ​മി​ലൂ​ടെ ഇ​റ്റ​ലി​യി​ലെ ലാ ​അ​ക്വി​ല ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ജോ​ബി​ൻ രാ​ജു ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഓ​സ്ട്രി​യ​ൻ ക​ന്പ​നി​യാ​യ ഡി​സി​എ​സ് ക​ന്പ്യൂ​ട്ടിം​ഗാ​ണ് ജോ​ബി​നെ ഫെ​ലോ​ഷി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ഞ്ചി​നീ​യ​റിം​ഗി​ലെ സി​മു​ലേ​ഷ​ൻ രീ​തി​ക​ളെ​ക്കു​റി​ച്ചും ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ് വെ​യ​ർ വി​ക​സി​പ്പി​ക്കു​ന്ന​തു​മാ​യി​ട്ടു​ള്ള​താ​ണ് മൂ​ന്നു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​വേ​ഷ​ണം. കോ​ട്ട​യം വ​യ​ലാ ന​രി​മ​റ്റം വീ​ട്ടി​ൽ രാ​ജു​വി​ന്േ‍​റ​യും ജാ​ൻ​സി​യു​ടെ​യും മ​ക​നാ​യ ജോ​ബി​ൻ ഗ​വേ​ഷ​ണ​ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ലാ​ണ്.

ജോ​ബി ആ​ന്‍റ​ണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.