• Logo

Allied Publications

Americas
അ​ലി​ഗ​ഡ് അ​ലും​നൈ അ​സോ​സി​യേ​ഷ​ൻ സ​ർ സ​യ്യ​ദ് ഡേ
Share
ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​ലി​ഗ​ഡ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ ഒ​ക്ടോ​ബ​ർ 17 ഞാ​യ​റാ​ഴ്ച സൂം ​പ്ലാ​റ്റ്ഫോം വ​ഴി സ​ർ സ​യ്യ​ദ് ഡെ 2021 ​ആ​ഘോ​ഷി​ക്കു​ന്നു.

അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക​നാ​യ സ​യ്യ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ 1817 ഒ​ക്ടോ​ബ​ർ 17ന് ​ഡ​ൽ​ഹി​യി​ൽ ജ​നി​ച്ചു. മു​സ്ലിം സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച മ​ഹാ​നാ​യ വ്യ​ക്തി​യാ​യി​രു​ന്നു സ​ർ സ​യ്യ​ദ്.

ഒ​ക്ടോ​ബ​ർ 17 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7.45 ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ഗ​സ്റ്റാ​യി എ​ത്തു​ന്ന​ത് ഇ​സ്ലാ​മി​നെ കു​റി​ച്ചും ഇ​ന്ത്യ​ൻ മു​സ്ലി​മു​ക​ളെ കു​റി​ച്ചും അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള പ്ര​ഫ. അ​ക്ക്ത​റു​ൾ വാ​സി​യാ​ണ്. ഗ​സ്റ്റ് ഓ​ഫ് ഹൊ​ണ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ശാ​സ്ത്ര​ജ്ഞ​നും കോ​ളം​മ്നി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. ഷാ​ഫി ക്വ​ദ്വാ​യാ​ണ്.

അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളും അ​ഭ്യു​ദ​യ​കാം​ഷി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘ​ട​നാ സെ​ക്ര​ട്ട​റി ഷാ ​ഫൈ​സ​ൽ ഖാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് amualumnihouston@gmail.com മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്