• Logo

Allied Publications

Europe
ഗാ​ന്ധി​ജി​യു​ടെ ജന്മദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി യു​കെ പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ൽ ന​ട​ന്നു
Share
ല​ണ്ട​ൻ: മ​ഹാ​ത്മാ​ഗ​ന്ധി​യു​ടെ 152മ​ത് ജന്മദി​നാ​ഘോ​ഷം ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ന്നു. രാ​വി​ലെ 9.45ന് ​ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ൻ​പി​ൽ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ നേ​വി, ആ​ർ​മി, എ​യ​ർ ഫോ​ഴ്സ് മേ​ധാ​വി​ക​ളോ​ടൊ​പ്പം നേ​താ​ക്ക​ൾ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​ക്കു​ശേ​ഷം വ​ന്ദേ​മാ​ത​തം ആ​ലാ​പ​നം ന​ട​ത്തി. തു​ട​ർ​ന്ന് നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ൻ​റ് കെ.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മു​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വും സൗ​ത്ത്വ​ർ​ക്ക് ഡ​പ്പൂ​ട്ടി മേ​യ​റു​മാ​യ കൗ​ണ്‍​സി​ല​ർ സു​നി​ൽ ചോ​പ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ട​ക്കം യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ അ​പ്പാ ഗ​ഫൂ​ർ സ്വാ​ഗ​തം ചെ​യ്തു കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വും​പ്പ മേ​യ​റു​മാ​യ കൗ​ണ്‍​സി​ല​ർ സു​നി​ൽ ചോ​പ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി കൗ​ണ്‍​സി​ല​റ​ൻ​മാ​രാ​യ ഫി​ലി​പ്പ് ഏ​ബ്ര​ഹാം ടോം, ​എ​ക്സ് കൗ​ണ്‍​സി​ല​ർ ജോ​സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളെ ഡ​പ്പൂ​ട്ടി മേ​യ​ർ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു’ തു​ട​ർ​ന്ന് ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ൻ​റ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

വ​രും ത​ല​മു​റ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി​യേ​പ്പ​റ്റി മ​ന​സി​ലാ​ക്കു​വാ​നും പ​ഠി​ക്കു​ന്ന​തി​നു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്ര പു​സ്ത​കം കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് യു​കെ​യി​ൽ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നു​ക​ൾ രൂ​പീ​ക​രി​ച്ചു. പു​തി​യ കോ​ള​ജ് യൂ​ണി​യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. യോ​ഗ​ത്തി​ന് വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​ഷി ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

ഒ​ഐ​സി​സി യു​കെ നേ​താ​ക്ക​ൻ​മാ​രാ​യ മോ​ഹ​ൻ​ദാ​സ്, അ​ൾ​സ ഹാ​ർ​അ​ലി, ജോ​ഷി ജോ​സ്, സു​ജു​ഡാ​നി​യേ​ൽ, നോ​യി​ച്ച​ൻ അ​ഗ​സ്റ്റി​ൻ, ഷാ​ജി ആ​ന​ന്ദ്, അ​പ്പാ ഗ​ഫൂ​ർ, ബീ​നാ മാ​ത്യു,മ​കേ​ഷ് കു​മാ​ർ, പ്ര​സാ​ദ് കൊ​ച്ചു​വി​ള, ഫി​ലി​പ്പ് ഏ​ബ്ര​ഹാം, ജ​യ​ൻ റാ​ൻ, സു​നി​ൽ ര​വീ​ന്ദ്ര​ൻ, സാ​ജു ആ​ന്‍റ​ണി സ​ണ്ണി ലൂ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ സ​മാ​പി​ച്ചു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​ല്ലാം ല​ഡു വി​ത​ര​ണം ചെ​യ്ത​ശേ​ഷം ല​ഘു​ഭ​ക്ഷ​ണ​വും ന​ൽ​കി​യ​ശേ​ഷം പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.