• Logo

Allied Publications

Americas
ആ​നി ദേ​വ​സി മൂ​ത്തേ​ട​ൻ നി​ര്യാ​ത​നാ​യി
Share
ചാ​ല​ക്കു​ടി: പ​രേ​ത​നാ​യ ചാ​ല​ക്കു​ടി മൂ​ത്തേ​ട​ൻ ദേ​വ​സി​യു​ടെ ഭാ​ര്യ ആ​നി ദേ​വ​സി മൂ​ത്തേ​ട​ൻ നി​ര്യാ​ത​നാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് പോ​ട്ട ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ലീ​നാ ജോ​ർ​ജ് (അ​യ​ർ​ല​ൻ​ഡ്), ഷീ​ന പൗ​ലോ​സ് (യു​എ​സ്എ), ഷി​ബു മൂ​ത്തേ​ട​ൻ (ഓ​സ്ട്രേ​ലി​യ).മ​രു​മ​ക്ക​ൾ: ജോ​ർ​ജ് അ​ന്പ​ലം​വി​ള (അ​യ​ർ​ല​ൻ​ഡ്), പൗ​ലോ​സ് കു​യി​ലാ​ട​ൻ (യു​എ​സ്എ), സെ​ലി​ൻ ഷി​ബു (ഓ​സ്ട്രേ​ലി​യ). ചെ​റു​മ​ക്ക​ൾ: ലെ​വി​ൻ ജോ​ർ​ജി​യോ, ഗ്ലെ​ൻ ജോ​ർ​ജ്, ജെ​സി, ജാ​ന​റ്റ്, ജെ​ഫ്, ഏ​യ്ഞ്ച​ല, അ​ല​ൻ, അ​ഞ്ജ​ലി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്