• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി
Share
ക​ല്ല​ന്പ​ലം: നാ​വാ​യി​ക്കു​ളം ഡീ​സ​ന്‍റ്മു​ക്ക് കി​ഴ​ക്കേ​വി​ള വീ​ട്ടി​ൽ തി​ലോ​ത്ത​മ​യു​ടെ​യും പ​രേ​ത​നാ​യ വി​ജ​ന്‍റെ​യും മ​ക​ൻ രാ​ജു (61) ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ബി.​പ്ര​മീ​ള (സി​പി​ഐ ആ​രു​വാ​പ്പു​ലം ലോ​ക്ക​ൽ​ക​മ്മി​റ്റി അം​ഗം, മ​ഹി​ളാ​സം​ഘം കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: അ​മേ​ഷ്, മ​യൂ​ഖ, പ​രേ​ത​നാ​യ അ​ല​ൻ. സം​സ്ക്കാ​രം കോ​ന്നി മു​തു​പേ​ഴു​ങ്ക​ൽ വാ​സു​ദേ​വ വി​ലാ​സം വീ​ട്ടി​ൽ പി​ന്നീ​ട് ന​ട​ക്കും.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​