• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ 75 ശ​ത​മാ​നം പേ​രും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Share
ബെ​ർ​ലി​ൻ: 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 74.7 ശ​ത​മാ​നം ജ​ർ​മ​ൻ പൗ​ര​ൻ​മാ​രും കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. 12 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ 33.2 ശ​ത​മാ​നം പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ 79 ശ​ത​മാ​നം പേ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. 12 17 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ 41 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ച്ചു.

റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ള്ള​വ​രെ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ 64.1. ശ​ത​മാ​നം പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ര​ണ്ടു ഡോ​സും കി​ട്ടി​യ​ത്. 67.8 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സെ​ങ്കി​ലും ല​ഭി​ച്ചു.

ഓ​രോ തു​ട​ർ​ന്നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും ശ​ര​ത്കാ​ല​ത്തി​നും ശൈ​ത്യ​കാ​ല​ത്തി​നും കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ വി​ശേ​ഷി​പ്പി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.