• Logo

Allied Publications

Americas
ഭാസുരാംഗി സോമരാജന്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി
Share
ഫിലഡല്‍ഫിയ: പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ പി.കെ. സോമരാജന്‍റെ ഭാര്യ ഭാസുരാംഗി സോമരാജന്‍ നിര്യാതയായി. കോട്ടയം പള്ളം സ്വദേശിനിയാണ്. കോട്ടയം ബസേലിയസ് കോളജിലെ പഠനശേഷം തിരുവന്തപുരം കോപ്പറേറ്റീവ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. സഹകരണ മേഖലയില്‍ 16 വര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു.

സാമൂഹിക രംഗത്ത് സോമരാജന്റെ സഹസഞ്ചാരിയായിരുന്നു. അപ്പര്‍ ഡാര്‍ബിയിലെ എസ്എന്‍ഡിപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഏകമകന്‍ ശ്രീകാന്ത് സോമരാജന്‍. മരുമകള്‍: റീതുശ്രീകാന്ത്. കൊച്ചുമകള്‍: റിതിക ശ്രീകാന്ത്

പി.കെ. ശിവപ്രസാദ് (അപ്പര്‍ ഡാര്‍ബി), പി.കെ. പുരുഷോത്തമന്‍ (പള്ളം), പരേതരായ പി.കെ. ശാരദ, പി.കെ. രാജപ്പന്‍ എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം സെപ്റ്റംബര്‍ 30നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ചാഡ്വിക്ക് ആന്‍ഡ് മക്കിന്നി ഫ്യുണറല്‍ ഹോം, 30 ഈസ്റ്റ് ഏതെന്‍സ് അവന്യു, ആര്‍ഡ്മൊര്‍, പെന്‍സില്‍വേനിയ19003, 610 642 6303ല്‍ നടക്കും. വിവരങ്ങള്‍ക്ക്: 267 624 4804; 267 575 7333

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്