• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്ക​ൽ: മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ല
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ളു​ടെ താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പെ​ർ​മി​റ്റ് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ സ​ൽ​മാ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ​ഔദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​മാ​യ പ്ര​വാ​സി​ക​ളി​ൽ​ക്ക് വി​സ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഈ ​വ​ർ​ഷാ​രം​ഭ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തി​നി​ടെ പ്ര​ത്യേ​ക ഫീ​സ് അ​ട​ച്ച് വി​സ പു​തു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് മ​ക്ക​ൾ, ഭ​ർ​ത്താ​വ്, എ​ന്നി​വ​രു​ടെ സ്പോ​ണ്‍​സ​ർ ഷി​പ്പി​ലേ​ക്ക് താ​മ​സ​രേ​ഖ മാ​റ്റാ​നും കു​വൈ​റ്റി​ൽ തു​ട​രാ​നും അ​നു​മ​തി ന​ൽ​കും.

സ്വ​ന്ത​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന 60 ക​ഴി​ഞ്ഞ​വ​ർ​ക്ക് നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ്വ​ന്തം സ്പോ​ണ്‍​സ​ർ ഷി​പ്പി​ലേ​ക്ക് താ​മ​സ​രേ​ഖ മാ​റ്റാ​നും അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.