• Logo

Allied Publications

Middle East & Gulf
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി. ​ശ്രീ​കു​മാ​റി​ന് ക​ർ​മ​യോ​ഗി പു​ര​സ്കാ​രം
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സേ​വാ​ദ​ർ​ശ​ൻ ഈ ​വ​ർ​ഷ​ത്തെ ക​ർ​മ​യോ​ഗി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി. ​ശ്രീ​കു​മാ​റി​നാ​ണ് പു​ര​സ്കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ക​വി എ​സ് ര​മേ​ശ​ൻ നാ​യ​ർ​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പു​ര​സ്കാ​രം.

കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പി ​ശ്രീ​കു​മാ​ർ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ജ·​ഭു​മി​യു​ടെ തി​രു​വ​ന​ന്ത​പു​രം, ന്യൂ​ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ്, പ്ര​ത്യേ​ക ലേ​ഖ​ക​ൻ, ന്യൂ​സ് എ​ഡി​റ്റ​ർ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള ശ്രീ​കു​മാ​ർ, നി​ല​വി​ൽ ജ·​ഭൂ​മി ഓ​ണ്‍​ലൈ​ൻ എ​ഡി​റ്റ​റാ​ണ്. കേ​ര​ളം ച​ർ​ച്ച ചെ​യ്ത നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്ന ശ്രീ​കു​മാ​റി​നു യു​ണി​സെ​ഫ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ഫെ​ലോ​ഷി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 21 ന് ​ന​ട​ക്കു​ന്ന സേ​വാ​മൃ​തം പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് സേ​വാ​ദ​ർ​ശ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ വാ​സു​ദേ​വ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.