• Logo

Allied Publications

Americas
യു​എ​സി​ൽ ആം ​ട്രാ​ക്ക് ട്രെ​യി​ൻ പാ​ളം​തെ​റ്റി മൂ​ന്നു മ​ര​ണം, 50 പേ​ർ​ക്ക് പ​രു​ക്ക്
Share
ചെ​സ്റ്റ​ർ: 147 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​യി പോ​ർ​ട്ട്ലാ​സ്റ്റി​ലേ​ക്കു യാ​ത്ര തി​രി​ച്ച ആം ​ട്രാ​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും 50ൽ ​അ​ധി​കം പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കി​ട്ടു നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം

സി​യാ​റ്റ​ലി​നും ഷി​ക്കാ​ഗോ​ക്കും ഇ​ട​യി​ൽ ഓ​ടു​ന്ന ആം ​ട്രാ​ക്കി​ൽ 10 ബോ​ഗി​ക​ൾ ആ​ണു​ള്ള​ത്. പാ​ളം തെ​റ്റി വ​ശ​ത്തേ​ക്കു മ​റി​ഞ്ഞ ട്രെ​യി​നി​ൽ നി​ന്നു യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഏ​ഴു ബോ​ഗി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രു​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​രു​ക്കേ​റ്റ​വ​രു​ടെ കൃ​ത്യ​മാ​യ സം​ഖ്യ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​ൻ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. സം​ഭ​വ സ്ഥ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ൾ ചി​ത​റി​ക്കി​ട​പ്പു​ണ്ട്.

നാ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റ് ബോ​ർ​ഡ് സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രു​ക്കേ​റ്റ യാ​ത്ര​ക്കാ​ർ​ക്കു ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ആം ​ട്രാ​ക്ക് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​സ്ഥ​ല​ത്തു ന​ല്ല സൂ​ര്യ​പ്ര​കാ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​യും​കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്