• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ കു​വൈ​റ്റ് സാ​സ്കാ​രി​കോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​റ്റ് ആ​ർ​ട്ട്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സാ​സ്കാ​രി​ക ഉ​ത്സ​വം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ വി​വി​ധ സാ​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ സ്വ​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി പേ​രെ​യാ​ണ് ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ​ത്ത് ദി​വ​സം നീ​ളു​ന്ന ക​ലാ പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം ഗ്ലി​പ്സ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പെ​യി​ന്‍റിം​ഗു​ക​ളാ​ണ്. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജി​ന്‍റെ പ​ത്നി​യാ​ണ് ജോ​യി​സ് സി​ബി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ങ്ങ​ളി​ലെ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത രൂ​പ​ങ്ങ​ളും ക​ലാ പ​രി​പാ​ടി​ക​ളു​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് ന​ട​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ലൈ​വ് മൈ​ലാ​ഞ്ചി ഷോ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സാം​സ്കാ​രി​ക ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.