• Logo

Allied Publications

Middle East & Gulf
മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ത്യ​ൻ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കി​സ് പ്ര​തി​നി​ധി
Share
എ​ർ​ബി​ൽ.(​ഇ​റാ​ഖ്): ഇ​ന്ത്യ​ൻ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കി​സ് പ്ര​തി​നി​ധി​യാ​യി ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യെ സു​ന്ന​ഹ​ദോ​സ് തീ​രു​മാ​നി​ച്ചു. ആ​ഗോ​ള പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ് എ​ർ​ബി​ലി​ന​ടു​ത് അ​ങ്ക​വാ പ​ട്ട​ണ​ത്തി​ലെ മാ​ർ യോ​ഹ​ന്നാ​ൻ മാം​ദ്ദാ​ന പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. പു​തി​യ പാ​ത്രി​യ​ർ​ക്കി​സ് ഡോ. ​മാ​റാ​ൻ മാ​ർ ആ​വാ തൃ​തീ​യ​ൻ ആ​ധ്യ​ക്ഷം വ​ഹി​ച്ചു.

ഡോ. ​മാ​ർ യോ​ഹ​ന്നാ​ൻ എ​പ്പി​സ്കോ​പ്പ​യു​ടെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ടു​ത്ത സു​ന്ന​ഹ​ദോ​സ് വ​രെ അ​വ​ധി അ​നു​വ​ദി​ച്ചു. മാ​ർ ഒൗ​ഗി​ൻ എ​പ്പി​സ്കോ​പ്പ​യ​ക്ക് ഇ​ന്ത്യ​ൻ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക​ടു​ത്ത ചു​മ​ത​ല​യും ന​ൽ​കി.

കാ​ലി​ഫോ​ർ​ണി​യ​യു​ടെ ബി​ഷ​പ്പി​നെ പാ​ത്രി​യ​ർ​ക്കി​സാ​യി അ​ഭി​ഷി​ക്ത​നാ​ക്കി​യ​ത് കൊ​ണ്ട് പു​തി​യ എ​പ്പി​സ്കോ​പ്പി​യെ അ​ടു​ത്ത സു​ന്ന​ഹ​ദോ​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. അ​തു വ​രെ നി​ല​വി​ലെ സം​വി​ധാ​നം തു​ട​രു​വാ​നും നി​ശ്ച​യി​ച്ചു.

പു​തി​യ പാ​ത്രി​യ​ർ​ക്കി​സി​നെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​വാ​നാ​യി ന്യൂ​സി​ലാ​ൻ​ഡ് മെ​ത്രാ​പോ​ലി​ത്ത മാ​ർ മി​ലീ​സ് സ​യ്യ, എ​പ്പി​സ്കോ​പ്പ​മാ​രാ​യ മാ​ർ ഇ​മ്മാ​നു​വേ​ൽ ഒൗ​സേ​ഫ ് കാ​ന​ഡ, മാ​ർ പൗ​ലോ​സ് ബെ​ന്യ​മി​ൻ അ​മേ​രി​യ്ക്ക, മാ​ർ അ​ഫ്രേം ന​ഥാ​നി​യേ​ൽ സി​റി​യ, മാ​ർ​ന​ർ​സൈ ബെ​ന്യ​മി​ൻ ഇ​റാ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​ഞ്ചാം​ഗ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ് സ​മാ​പി​ക്കു​ക​യും ചെ​യ്തു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള