• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണി​ൽ ഓ​ൾ യു​കെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 16ന്
Share
മെ​യ്ഡ്സ്റ്റോ​ണ്‍: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ മെ​ൻ​സ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ്ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 16ന് ​ന​ട​ക്കും. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ അ​വ​സാ​ന വാ​ര​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശം അ​തേ​പ​ടി നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് എം​എം​എ​യു​ടെ പു​തി​യ കാ​യി​ക​മാ​മാ​ങ്കം മെ​യ്ഡ്സ്റ്റോ​ണി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഓ​ൾ യു​കെ ത​ല​ത്തി​ൽ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഉ​ള്ള പു​രു​ഷ·ാ​രു​ടെ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ആ​യി​രി​ക്കു​യും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. യു​കെ മ​ല​യാ​ളി​ക​ളാ​യി​ട്ടു​ള്ള ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഉ​ള്ള ആ​ർ​ക്കും ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. മെ​യ്ഡ്സ്റ്റോ​ണ്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ അ​ക്കാ​ദ​മി​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ലാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. ഒ​രേ സ​മ​യം അ​ഞ്ചു ഗെ​യി​മു​ക​ൾ ന​ട​ത്താ​വു​ന്ന രീ​തി​യി​ൽ ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​പ്റ്റം​ബ​ർ 25 ന് ​മു​ന്പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ടീം ​ഒ​ന്നി​ന് 30 പൗ​ണ്ട് ആ​യി​രി​ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ വി​വി​ധ പൂ​ളു​ക​ളി​ൽ നി​ന്ന് മു​ന്നി​ലെ​ത്തു​ന്ന ടീ​മു​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​വ ന​ട​ക്കും. സ​മ്മാ​നാ​ർ​ഹ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ആ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ലെ ചാ​ന്പ്യ·ാ​ർ​ക്ക് 301 പൗ​ണ്ട് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ല​ഭി​ക്കും. റ​ണ്ണ​ർ അ​പ്പ് ആ​കു​ന്ന ടീ​മി​ന് 201 പൗ​ണ്ടും ട്രോ​ഫി​ക​ളും, മൂ​ന്നും നാ​ലും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 101 , 51 പൗ​ണ്ടും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

യു​കെ മ​ല​യാ​ളി​ക​ൾ ത​മ്മി​ൽ സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​വാ​നും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​നും എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും മെ​യ്ഡ്സ്റ്റ​ണി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ രെ​ഞ്ചു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രെ​ഞ്ചു വ​ർ​ഗീ​സ് 07903158434 / രാ​ജി 07828946811

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.