• Logo

Allied Publications

Africa
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 73 വിദ്യാർഥികളെ മോചിപ്പിച്ചു
Share
ലാ​​​​ഗോ​​​​സ്: വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​യി​​​​ൽ സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു ശേ​​​​ഷം മോ​​​​ചി​​​​പ്പി​​​​ച്ച​​​​താ​​​​യി സം​​​​ഭാ​​​​ര ഗ​​​​വ​​​​ർ​​​​ണ​​​​ർ ബെ​​​​ല്ലോ മ​​​​താ​​​​വ​​​​ല്ലേ പ​​​​റ​​​​ഞ്ഞു.

ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​ത​​​​ന്നെ​​​​യാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച 68 കു​​​​ട്ടി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സം​​​​ഭാ​​​​ര സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​നാ​​​​ണ് 73 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​​ത്. അ​​​​ഞ്ചു പേ​​​​രെ പോ​​​​ലീ​​​​സ് ശ​​​​നി​​​​യാ​​​​ഴ്ച മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​
സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.