• Logo

Allied Publications

Americas
ഹൂസ്റ്റണിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ചു ഹൂ​സ്റ്റ​ണി​ൽ മ​രി​ച്ചു. കോ​ൺ​റോ​യി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​നോ​ജ് സോ​മ​ൻ (55) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 6 നു ​കോ​ൺ​റോ റീ​ജ​ണ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സെ​ക്ര​ട്ട​റി ആ​യി വി​ര​മി​ച്ച പ​രേ​ത​നാ​യ എ​ൻ. സോ​മ​ന്‍റെ മ​ക​നാ​ണ് മ​നോ​ജ്. 33 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ലെ താ​മ​സ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ 4 വ​ർ​ഷ​മാ​യി
കോ​ൺ​റോ​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കിം​ഗ് വു​ഡി​ലെ ക്രി​മ​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് നി​ബ​ന്ധ​ന പ്ര​കാ​രം സം​സ്കാ​രം ന​ട​ക്കും.
കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് മ​നോ​ജ്.

ഭാ​ര്യ: പൂ​ജ . മ​ക​ൻ: രാ​ഹു​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്