• Logo

Allied Publications

Middle East & Gulf
"സ്റ്റോപ്പ് ' ബോർഡ് മറികടന്നാൽ 1000 ദിര്‍ഹവും 10 ബ്ലാക്ക് പോയിന്‍റും പിഴ
Share
അ​ബു​ദാ​ബി :സ്‌​കൂ​ൾ ബ​സു​ക​ൾ നി​ർ​ത്തു​മ്പോ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്റ്റോ​പ്പ് ബോ​ര്‍​ഡ് മ​റി​ക​ട​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പു​തി​യ ഓ​ട്ടോ​മാ​റ്റി​ക് റ​ഡാ​റു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി . സ്‌​കൂ​ളു​ക​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് .

അ​ബു​ദാ​ബി പോ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ്, ഇന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ന്‍റ​ർ, അ​ബു​ദാ​ബി എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് സ്‌​കൂ​ൾ ബ​സു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ച​ത് . നി​യ​മം ലം​ഘി​ച്ചു ബ​സു​ക​ളെ മ​റി​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ ഇ​തി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മാ​കും. സ്‌​കൂ​ള്‍ ബ​സ് 'സ്റ്റോ​പ്പ് ' ചി​ഹ്നം പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ഞ്ച് മീ​റ്റർ അകലത്തിൽ നി​ര്‍​ത്ത​ണം.

സ്റ്റോ​പ്പ് ബോ​ര്‍​ഡ് മ​റി​ക​ട​ന്നാ​ല്‍ 1000 ദി​ര്‍​ഹ​വും 10 ബ്ലാ​ക്ക് പോ​യി​ന്‍റും പി​ഴ ല​ഭി​ക്കും.​അ​തേ​സ​മ​യം സ്കൂ​ൾ ബ​സു​ക​ൾ നി​ർ​ത്തു​മ്പോ​ൾ സ്റ്റോ​പ്പ് ബോ​ർ​ഡ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് 500 ദി​ർ​ഹ​വും 6 ബ്ലാ​ക്ക് പോ​യിന്‍റു​മാ​ണ് പി​ഴ​യാ​യി ചു​മ​ത്തു​ക. സ്‌​കൂ​ള്‍ വ​ര്‍​ഷ​ത്തി​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍, സ്‌​കൂ​ള്‍, ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും അ​ബു​ദാ​ബി പോ​ലീ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.