• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ 70 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 70 ശതമാനത്തോ​ളം പേ​ർ​ക്കും ര​ണ്ട് ഡോ​സ് വാക്സിൻ ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ് .

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഗോ​ള സൂ​ചി​ക​ക​ളി​ൽ മി​ക​ച്ച നി​ല​യി​ലാ​ണ് കു​വൈറ്റ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കോ​വി​ഡ് മു​ന്ന​ണിപോ​രാ​ളി​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള മി​ക​ച്ച ഏ​കോ​പ​ന​വു​മാ​ണ് രാ​ജ്യ​ത്തെ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ദൗ​ത്യം ന​ല്ല നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​വാ​ന്‍ ഇടയാക്കിയത്. രാ​ജ്യം ഇ​നി​യും പൂ​ർ​ണ​മാ​യി കോ​വി​ഡ് മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​തീ​വ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നും ഡോ. ഖാലിദ് ഓ​ര്‍​മ്മി​പ്പി​ച്ചു.

പ്ര​തി​രോ​ധ കു​ത്തി​വയ്പിന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ര്‍ ഉ​ട​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെന്നും ഡോ. ഖാ​ലി​ദ് അ​ൽ സ​യീ​ദ് അ​ഭ്യ​ര്‍​ഥി​ച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.