• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി അ​ജ്മാ​ൻ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Share
അ​ബു​ദാ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ന്നും അ​ജ്മാ​നി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ നി​ർ​ത്തി​വ​ച്ച സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ജ്മാ​ൻ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട് അ​തോ​റി​റ്റി​യാ​ണ് ദി​വ​സ​വും നാ​ലു ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്.

ര​ണ്ടു സ​ർ​വീ​സു​ക​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നും അ​ജ്മാ​നി​ലേ​ക്കും തി​രി​ച്ചു ര​ണ്ടു സ​ർ​വീ​സ് അ​ജ്മാ​നി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കു​മാ​ണ് ന​ട​ത്തു​ന്ന​ത്. 35 ദി​ർ​ഹ​മാ​ണ് വ​ണ്‍​വേ നി​ര​ക്ക്. മ​സാ​ർ കാ​ർ​ഡു​ള്ള​വ​ർ​ക്കു 30 ദി​ർ​ഹം ന​ൽ​കി​യാ​ൽ മ​തി. അ​ബു​ദാ​ബി​യി​ൽ നി​ന്നും ആ​ദ്യ ട്രി​പ്പ് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ര​ണ്ടാ​മ​ത്തെ ട്രി​പ്പ് രാ​ത്രി ഒ​ന്പ​തി​നാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.