• Logo

Allied Publications

Americas
കെ.​കെ രാ​ജു ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി
Share
ഡാ​ള​സ്: ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല്ല​ക കി​ഴ​ക്കേ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​വും മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​കാം​ഗ​വു​മാ​യ കെ.​കെ രാ​ജു (75) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി.

ഭാ​ര്യ: വി​ജ​യ രാ​ജു പാ​ലാ മ​ര​ങ്ങാ​ട്ടു​പ​ള്ളി പ​ടി​ഞ്ഞാ​റ്റു​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ സോ​ണി​യ രാ​ജു, സോ​ണി രാ​ജു, സ​ജി രാ​ജു (ഇ​രു​വ​രും ഡാ​ള​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ കെ.​കെ ജോ​ണ്‍​കു​ട്ടി, ലാ​ല​മ്മ യോ​ഹ​ന്നാ​ൻ (ഡാ​ള​സ്).

ന്യൂ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ബൈ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യു​ട്ടി​ൽ നി​ന്ന് തീ​യോ​ള​ജി​യി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം നോ​ർ​ത്ത് ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തു​ട​ർ​ന്ന് ജോ​ർ​ദ്ദാ​നി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ച് പാ​ല​സ്തി​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു.1977 ൽ ​അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഈ ​കാ​ല​യ​ള​വി​ൽ വും​ബ്രാ​ൻ​ഡ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. പ്ര​മു​ഖ സു​വി​ശേ​ഷ​ക​ൻ പി.​പി. ജോ​ബി​ന്‍റെ അ​മേ​രി​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു. ഡാ​ള​സി​ലെ മാ​ർ​ത്തോ​മ സ​ഭ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​മു​ഖ​നും ഡാ​ള​സി​ലെ മ​ല​യാ​ളി​ക​ളി​ൽ ആ​ദ്യ​മാ​യി പോ​ർ​ട്ട​ബി​ൾ എ​ക്സ്റേ​യു​ടെ ഉ​പ​യോ​ഗം പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യക്തിയുമായിരുന്നു.

പൊ​തു​ദ​ർ​ശ​നം സെ​പ്റ്റം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8 വ​രെ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ (11550 Luna Rd, Farmers Branch, Tx 75234)​ന​ട​ത്ത​പ്പെ​ടു​ന്ന​തും, സെ​പ്റ്റം​ബ​ർ 11 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രു​ഷ ന​ട​ത്തു​ന്ന​തും തു​ട​ർ​ന്ന് കോ​പ്പ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 Freeport Pkwy, Coppell, Tx 75019) ​സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
ജോ​ണ്‍​സ​ണ്‍ 215 279 3174

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്