• Logo

Allied Publications

Middle East & Gulf
എ​ലി​ക്കു​ട്ടി ജോ​സ​ഫ് നി​ര്യാ​ത​യാ​യി
Share
കോ​ത​ന​ല്ലൂ​ർ: മൈ​ല​പ്പ​റ​ന്പി​ൽ എം.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ എ​ലി​ക്കു​ട്ടി ജോ​സ​ഫ് (85) നി​ര്യാ​ത​യാ​യി.സം​സ്കാ​രം സെ​പ്റ്റം​ബ​ർ 6 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​റ​വി​ല​ങ്ങാ​ട് തോ​ട്ടു​വാ കു​ളം​കൊ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: എം.​ജെ. ജെ​യിം​സ് (എം.​ജെ.​എ​സ് ട്രേ​ഡേ​ഴ്സ് ) സി​സ്റ്റ​ർ സി​ൻ​സി മൈ​ല​പ്പ​റ​ന്പി​ൽ എ​ഫ്.​സി.​സി(​മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ) ജോ​ർ​ജ് ജോ​സ​ഫ് (ലു​ഫ്താ​ൻ​സ, ജ​ർ​മ​നി), ആ​ൻ​സ​മ്മ സേ​വ്യ​ർ കാ​വാ​ലം (ച​ങ്ങ​നാ​ശേ​രി) മി​നി ഷി​ബു മ​ങ്ങാ​ട്ടു​മ​ഠം (പ​റ​ന്പ), സു​നി ഷി​ബു ഇ​ട​ത്തി​ന​കം(​ചോ​റ്റി, കു​വൈ​റ്റ്).

മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ നെ​യ്യ​ത്തും പ​റ​ന്പി​ൽ(​ക​ടു​ത്തു​രു​ത്തി), ലി​സ​മ്മ അ​ഞ്ചി​ൽ​ചി​റ (ച​ന്പ​ക്കു​ളം, ജ​ർ​മ​നി), സേ​വ്യ​ർ കാ​വാ​ലം(​ച​ങ്ങ​നാ​ശേ​രി), ഷി​ബു മ​ങ്ങാ​ട്ടു​മ​ഠം(​കു​വൈ​റ്റ്), ഷി​ബു ഇ​ട​ത്തി​ന​കം (കു​വൈ​റ്റ്).

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.