• Logo

Allied Publications

Americas
വെ​ടി​യു​ണ്ട​ക​ളി​ൽ നി​ന്ന് മ​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​നു​ഷ്യ​ക​വ​ച​മായി മാറിയ പി​താ​വി​ന് ദാ​രു​ണാ​ന്ത്യം
Share
ഷി​ക്കാ​ഗോ: മ​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് കാ​റി​നു നേ​രെ അ​ക്ര​മിയുടെ വെടിവയ്പ്പിൽ പി​താ​വ് കൊല്ലപ്പെട്ടു. വെ​ടി​യു​ണ്ട​ക​ളി​ൽ നി​ന്നും മ​ക​ളെ ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ ക​വ​ച​മാ​യി നി​ന്ന പി​താ​വ് ട്രാ​വ​ൽ മി​ല്ല​റി​ന്(33) ദാ​രു​ണാ​ന്ത്യമുണ്ടായത്.​. കാ​റി​ന്‍റെ പു​റ​കി​ലെ സീ​റ്റി​ലാ​ണ് മ​ക​ൾ ഇ​രി​രു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ൽ​ക്കു​ന്പോ​ൾ പ​തി​നെ​ട്ടി​നും ഇ​രു​പ​തി​നും മ​ധ്യേ പ്രാ​യ​മു​ള്ള ഒ​രു യു​വാ​വ് കാ​റി​നെ സ​മീ​പി​ച്ചു യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ വെ​ടി​യു​ണ്ട​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ പി​താ​വ് മ​നു​ഷ്യ​ക​വ​ച​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ​യാ​ണ് അ​ക്ര​മി കാ​റി​നു നേ​രെ നി​റ​യൊ​ഴി​ച്ച​ത്.

വെ​ടി​യേ​റ്റ പി​താ​വ് കാ​റി​ൽ ത​ന്നെ മ​രി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ന്ന സം​ഭ​വം ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ മി​ല്ല​ർ ഫോ​ണി​ൽ മാ​താ​വു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ടെ ശ​ബ്ദം ഫോ​ണി​ലൂ​ടെ കേ​ട്ട​താ​യി മി​ല്ല​റു​ടെ പി​താ​വ് ജോ​സ​ഫ് കി​ൽ​മോ​ർ പ​റ​ഞ്ഞു. അ​വ​സാ​ന​മാ​യി എ​നി​ക്കു വെ​ടി​യേ​റ്റു​വെ​ന്നാ​ണ് മ​ക​ൻ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടു കു​ട്ടി​ക​ളു​ടെ സ്നേ​ഹ നി​ധി​യാ​യ പി​താ​വാ​ണ് മി​ല്ല​ർ. മ​ക്ക​ളേ​യും മാ​താ​പി​താ​ക്ക·ാ​രേ​യും വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും മ​ക​ളു​ടെ നേ​രെ വ​ന്ന വെ​ടി​യു​ണ്ട​യേ​റ്റാ​യി​രു​ന്നു മ​ക​ൻ മ​രി​ച്ച​തെ​ന്നും കി​ൽ​മോ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​കു​റി​ച്ചു ഡി​റ്റ​ക്ടീ​വ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 18നും 20​നും വ​യ​സി​നു ഇ​ട​യി​ലു​ള്ള യു​വാ​വാ​ണ് വെ​ടി​വ​ച്ച​തെ​ന്നും ഇ​യാ​ളെ​കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 312 744 8261 ന​ന്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക