• Logo

Allied Publications

Americas
പിറവം നേറ്റീവ് അസോസിയേഷൻ വാര്‍ഷിക സംഗമം സെപ്റ്റംബർ 25 ന്
Share
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്‍റെ 25 ാമത് വാര്‍ഷിക സംഗമം എൽമോണ്ടിലുള്ള കേരള സെന്‍ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക്ക് ) സെപ്റ്റംബർ 25 നു (ശനി) വൈകുന്നേരം 6 ന് വിപുലമായ പരിപാടികളോടെ നടത്തുന്നു.

അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ,തിരുവാതിരകളി ,ഗ്രൂപ്പ് ഡാൻസുകൾ , "പിറവത്തു എന്തുണ്ട് വിശേഷങ്ങൾ" എന്നിവ വാർഷിക പരിപാടികൾക്ക് മിഴിവേകും .

1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ഇത്തവണ വടക്കേ അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റുമാരെ ചടങ്ങിൽ ആദരിക്കും.

സംഗമത്തിന്‍റെ വിജയത്തിനായി ഷൈലപോൾ (പ്രസിഡന്‍റ് ) ഉഷ ഷാജി (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ എല്ലാ പിറവം നിവാസികളെയും സ്വാഗതം
ചടങ്ങിലേക്ക് ചെയ്തു.

സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി പിറവത്തു അർഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നതിനുള്ള ഫണ്ട് ശേഖരണം പൂർത്തിയായികൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്റ്റേകളിൽ നിന്ന് എത്തുന്ന പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നു.

വിവരങ്ങൾക്ക്: ഷൈല പോൾ (പ്രസിഡന്‍റ്) 516 417 6393, ഉഷ ഷാജി (സെക്രട്ടറി ) 5163125042.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്