• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ക്നി​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: ക​ല, സ്പോ​ർ​ട്സ്, സാ​മൂ​ഹ്യ സേ​വ​നം എ​ന്നി​വ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി 2017 ൽ ​ന്യൂ​യോ​ർ​ക്കി​ൽ രൂ​പീ​ക​രി​ച്ച ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പി​ക്നി​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

കോ​വി​ഡ് മ​ഹാ​മാ​രി വി​ത​ച്ച വേ​ദ​ന​യി​ൽ ഇ​ന്നും മോ​ച​നം ല​ഭി​ക്കാ​ത്ത ഈ ​നാ​ളു​ക​ളി​ൽ ന്യു​യോ​ർ​ക്കി​ലെ ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ മാ​ത്രം നേ​തൃ​ത്വം ന​ൽ​കു​ന്ന നൈ​മ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടാ​റു​ള്ള പി​ക്നി​ക്ക് ഈ ​വ​ർ​ഷം ന്യൂ​യോ​ർ​ക്കി​ലെ ഐ​സെ​ൻ​ഹോ​വ​ർ പാ​ർ​ക്കി​ൽ ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ​ത​രം വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ബാ​ർ​ബി​ക്യു എ​ന്നി​വ​യാ​ൽ ആ​ന​ന്ദ​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് പ​ങ്കെ​ടു​ത്ത അ​ൻ​പ​തി​ൽ​പ​രം അം​ഗ​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​ര്യ​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ഷ്വാ, സെ​ക്ര​ട്ട​റി സി​ബു ജേ​ക്ക​ബ്, ട്ര​ഷ​റാ​ർ ഷാ​ജി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പി​ക്നി​ക്കി​ന് മാ​ത്യു വ​ർ​ഗീ​സ്, സാം ​തോ​മ​സ് എ​ന്നി​വ​ർ ക​ണ്‍​വീ​ന​റു·ാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.