• Logo

Allied Publications

Americas
ഷി​ക്കാ​ഗോ​യി​ലെ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യെ അ​ഭി​ന​ന്ദി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 28 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ൽ നി​ന്നും ഇ​ദം​പ്ര​ഥ​മാ​യി വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും, തു​ട​ർ​ന്ന് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു.

മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ പു​തി​യ സ​ഹ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ ന​വ വൈ​ദി​ക​ൻ ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യെ പാ​രീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് ബൊ​ക്കെ ന​ൽ​കി ആ​ദ​രി​ച്ചു.

ജോ​സ​ഫ് അ​ച്ച​ന്‍റെ ഭ​ക്തി​പൂ​ർ​വ​മാ​യ ബ​ലി​യ​ർ​പ്പ​ണ​ത്തെ അ​ഭി​ന്ദി​ക്കു​ക​യും, ഹ്യ​ദ​യ​പൂ​ർ​വ​മാ​യ വ​ച​ന സ​ന്ദേ​ശ​ത്തെ അ​നു​മോ​ദി​ക്കു​ക​യും, ഫൊ​റോ​നാം​ഗ​ങ്ങ​ൾ ഏ​വ​ർ​ക്കു​മു​ള്ള അ​നു​മോ​ദ​ന​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ഫാ.​ജോ​സ​ഫ് ത​ച്ചാ​റ പ്ര​വാ​സി ക്നാ​നാ​യ​ക്കാ​രു​ടെ പ്ര​ഥ​മ ദൈ​വാ​ല​യ​മാ​യ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ദൈ​വാ​ല​യ​ത്തി​ൽ ബ​ലി​യ​ർ​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ച്ച കാ​രു​ണ്യ​വാ​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ക​യും, അ​ച്ച​ന്‍റെ വൈ​ദി​ക​നാ​കാ​നു​ള്ള യാ​ത്ര​ത്തി​ൽ ഏ​റെ സ​ഹാ​യി​ച്ച മു​ത്തോ​ല​ത്ത​ച്ച​നോ​ടും, എ​ക്സി​ക്യൂ​ട്ടീ​വി​നോ​ടും, ഫൊ​റോ​ന അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ബി​നോ​യി സ്റ്റീ​ഫ​ൻ കി​ഴ​ക്ക​ന​ടി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്