• Logo

Allied Publications

Americas
റ്റാ​ന്പ​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ അ​മ്മ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ​യും സം​സ്കാ​രം ഞാ​യ​റാ​ഴ്ച
Share
റ്റാ​ന്പാ (ഫ്ളോ​റി​ഡ): ഫ്ളോ​റി​ഡ​യി​ൽ ടാ​ന്പ​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്നു അ​മ്മ​യു​ടെ​യും മ​ക​ളു​ടെ അ​തി​ദാ​രു​ണ​മാ​യ അ​ന്ത്യം. മാ​വേ​ലി​ക്ക​ര കൊ​ച്ചാ​ലും​മൂ​ട് ഒ​ള​ശ​യി​ൽ (ദീ​പ്തി) വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു സൈ​മ​ന്‍റെ​യും ഗ്രേ​സി മാ​ത്യു​വി​ന്‍റേയും (ഫ്ളോ​റി​ഡ) മ​ക​ൾ ഇ​ന്ദു ശോ​ഭ മാ​ത്യു​വി​ന്‍റെ​യും (34) ഇ​ന്ദു​വി​ന്‍റെ മ​ക​ൾ ഹാ​സി​നി സ​ത്യ​ന്‍റെ​യും (ഒ​രു ദി​വ​സം) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ സെ​പ്റ്റം​ബ​ർ 5 ഞാ​യ​റാ​ഴ്ച ടാ​ന്പ​യി​ൽ ന​ട​ത്ത​പ്പെ​ടും.

ഭ​ർ​ത്താ​വ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ​രേ​ത​നാ​യ സ​ത്യ​ൻ ന​ട​രാ​ജ​ൻ (റ്റാ​ന്പാ).
സ​ഹോ​ദ​രി​മാ​ർ : ബി​ന്ദു മേ​രി ജോ(​റ്റാ​ന്പാ), സി​ന്ധു മ​റി​യം മാ​ത്യു (നോ​ർ​ത്ത് ക​രോ​ളി​ന)

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും സെ​പ്റ്റം​ബ​ർ 5 നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ന് ​ഫ്ളോ​റി​ഡ റ്റാ​ന്പാ സെ​ന്‍റ് മാ​ർ​ക്ക് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (11029, Davis Rd, Tampa,FL,33637).. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ബ്രാ​ൻ​ട​ണ്‍ ഹി​ൽ​സ്ബോ​റോ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ (2323, W.Brandon Blvd, Brandon, FL 33511) മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം https://www.thoolika.us/live ൽ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​ന്നേ​ദി​വ​സം ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ട​വ​ക​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. സാം ​ലൂ​ക്കോ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജി​ജോ ജേ​ക്ക​ബ് 347 558 2357
കോ​ശി ഉ​മ്മ​ൻ 727 226 2297
ജോ ​ജോ​ണ്‍ (ജോ​മോ​ൻ) 813 731 6558


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി

ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .